"ക്ലോഡ് ഷാനൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (തലക്കെട്ടു മാറ്റം: ക്ലോട് ഷാനണ്‍ >>> ക്ലോഡ് ഷാനണ്‍)
No edit summary
|footnotes =
}}
'''ക്ലോട്ക്ലോഡ് ഷാനണ്‍''' (1916-2001) [[ഇന്‍ഫോര്‍മേഷന്‍ തിയറി|ഇന്‍ഫോര്‍മേഷന്‍ തിയറിയുടെ]] (Information theory) ഉപജ്ഞാതാവ്. ഡിജിറ്റല്‍ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ 'ഇന്‍ഫൊര്‍മേഷന്‍ തിയറി'വഴി ഇന്‍ഫൊര്‍മേഷന്‍ ,കമ്മ്യൂണിക്കേഷന്‍ മേഖലകളില്‍ സുപ്രധാന സംഭാവനയാണ് ഷാനന്‍ നല്‍കിയത്.
 
1916, ഏപ്രില്‍ 30-ന് അമേരിക്കയിലെ മിഷിഗന്‍ സംസ്ഥാനത്തിലെ പെറ്റോസ്കിയില്‍ ജനിച്ചു. 2001 ഫെബ്രുവരി 24-ന് അദ്ദേഹം അന്തരിച്ചു.
 
1948-ല്‍ 'മാത്തമറ്റിക്കല്‍ തിയറി ഓഫ് കമ്മ്യൂണിക്കേഷന്‍ 'എന്ന പ്രബന്ധത്തിലൂടെ ആണ്‌ ഇന്‍ഫോര്‍മേഷന്‍ തിയറിയെന്ന ശാസ്ത്രശാഖക്ക് അദ്ദേഹം അടിത്തറയിട്ടത്. ബൂലിയന്‍ നിയമങ്ങള്‍ ഇലക്ട്രോണിക സര്‍ക്ക്യൂട്ടുകളില്‍ ഉപയോഗിക്കുന്നതു വഴി അവയുടെ രൂപകല്പന എളുപ്പമാക്കാമെന്ന ഷാനന്‍റെഷാനന്റെ സിദ്ധാന്തം പല കണ്ടുപിടുത്തങ്ങള്‍ക്കും വഴിയായി.
 
==ഇവയും കാണുക==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/236391" എന്ന താളിൽനിന്ന് ശേഖരിച്ചത്