"രുക്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
ആയുധാഭ്യാസത്തിന് ശേഷം , സന്തുഷ്ട്ടനായ ദ്രുമാവ്, രുക്മിക്ക് " വിജയാ " എന്ന ചാപവും , ഒരു ചട്ടയും ദാനം ചെയ്തു .ഈ വിജയാ ചാപം , അര്ജുനന്റെ ഗാണ്ടീവത്തേക്കാളും ശ്രേഷ്ട്ടമായിരുന്നു.
 
ഇതുകൂടാതെ മഹർഷിയായ ദുർവ്വാസാവും ഇദ്ദേഹത്തിന്റെ ഗുരുവായിരുന്നിട്ടുണ്ട് .അർജുനനു വശമായിരുന്ന പാശുപതാസ്ത്രം ഇദ്ദേഹത്തിനും ലഭിച്ചിരുന്നു .ബ്രഹ്മവൈവർത്ത പുരാണത്തിൽ , ശ്രീകൃഷ്ണ ജന്മകഥന ഭാഗത്തിൽ ഇതിനെക്കുറിച്ച്‌ പ്രസ്താവമുണ്ട് .
 
ഇത്രയുമായപ്പോൾ , രുക്മിയുടെ ഗര്വ്വും വര്ദ്ധിച്ചു .
വരി 71:
<ref name="test2">[http://www.kasarabada.org/bhagavatam%2062.html
] bhagavatham dashamaskandam chapter61.</ref>
<ref name="test3">[ബ്രഹ്മവൈവർത്ത പുരാണം dc books , 18 puranas series] ബ്രഹ്മവൈവർത്ത പുരാണം ശ്രീകൃഷ്ണ ജന്മകഥനം , അദ്ധ്യായങ്ങൾ 105 മുതൽ 109 വരെ.</ref>
 
 
[[വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/രുക്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്