"ലിൻക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
കൈകാലുകൾ ബലിഷ്ഠമാണ്.പൂച്ചയെ പോലെ ഒതുക്കമുള്ള ശരീരമാണ് ലിൻ ക്സിേകൻ റത്. പൂച്ചയെപ്പോലെ നിശബ്ദമായി നടക്കാനും അനായാസം മരം കയറാനും സാധിക്കും. എത്ര വലിയ മരത്തിലും അനായാസം കയറാൻ ഇവയ്ക്ക് കഴിയും.അതിനു സഹായിക്കുന്ന കൂർത്ത നഖങ്ങൾ ഇവയ്ക്കുണ്ട്. മംസ ഭോജികളായ ഇവയുടെ താമസം കടുകളിലാണ്. ഒറ്റയ്ക്കാണ് ഇരതേടൽ. രാത്രിയാണ് സാധാരണ വേട്ടയ്ക്കിറങ്ങുന്നത്. അപൂർവമായി പകലും ഇര തേടാറുണ്ട്.ചെറിയ ഇരകളോടാണ് താല്പര്യം. മുയൽ, മാൻ,കാട്ടുപന്നി കുരങ്ങന്മാർ,പക്ഷികൾ തുടങ്ങിയവയാണ് ഇരകൾ. ലിൻ ക്സുകൾ സസ്തനികളാണ്.
 
==അവലംബം==
{{RL}}
[[വർഗ്ഗം:മാർജ്ജാരവംശം]]
"https://ml.wikipedia.org/wiki/ലിൻക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്