"ചരനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ചര നക്ഷത്രം >>> ചരനക്ഷത്രം
(ചെ.)No edit summary
വരി 1:
{{prettyurl|Variable star}}
ചുരുങ്ങിയ കാലയളവില്‍ ഒരു നക്ഷത്രത്തിന്റെ പ്രഭയുടെ അളവില്‍ കാര്യമായ വ്യത്യാസം വരുന്നുണ്ടെങ്കില്‍ അത്തരം [[നക്ഷത്രം|നക്ഷത്രത്തെ]] '''ചര നക്ഷത്രം''' (variable star) എന്നു വിളിക്കുന്നു. പ്രഭയുടെ അളവില്‍ വ്യത്യാസം വരുന്നത് ആ നക്ഷത്രത്തിന്റെ പരിണാമത്തിന്റെ ഫലമായോ അല്ലെങ്കില്‍ ആ നക്ഷത്രത്തോട് ചേര്‍ന്ന് കിടക്കുന്ന മറ്റു ഖഗോള വസ്തുകള്‍ സൃഷ്ടിക്കുന്ന എന്തെങ്കിലും പ്രതിഭാസം മൂലമോ ആകാം.
 
{{star}}
"https://ml.wikipedia.org/wiki/ചരനക്ഷത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്