"എ.ആർ. റഹ്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Added content.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 24:
}}
 
മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള [[അക്കാദമി അവാർഡ്|അക്കാദമി അവാർഡും]], [[ഗോൾഡൻ ഗ്ലോബ്|ഗോൾഡൻ ഗ്ലോബും]] നേടിയ [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു സംഗീതസംവിധായകനാണ് '''എ.ആർ. റഹ്‌മാൻ''' ([[തമിഴ്]]: ஏ.ஆர்.ரகுமான்ரஹ்மான்).<ref>http://entertainment.msn.com/news/article.aspx?news=353928</ref> ക്രോസ്ബെൽറ്റ് മണിയുടെ പെൺപട എന്ന ചിത്രത്തിനു വേണ്ടിയാണ് പതിനൊന്നാം വയസ്സിൽ സംഗീതസം‌വിധാനം നിർവഹിച്ചത്.<ref>
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073752867&articleType=Music&tabId=4&contentId=4378849&BV_ID=@@@ മനോരമ ഓൺലൈൻ പതിപ്പ് ,ഓഗസ്റ്റ് 18]</ref>. 1992-ൽ പുറത്തിറങ്ങിയ [[സംഗീത് ശിവൻ]] സംവിധാനം ചെയ്ത [[യോദ്ധാ]] എന്ന മലയാളചലച്ചിത്രത്തിനാണ് സിനിമയിൽ എ.ആർ. റഹ്മാൻ ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. 1992-ൽ [[മണിരത്നം|മണിരത്നത്തിന്റെ]] [[റോജാ(ചലച്ചിത്രം)]] എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ്‌ സിനിമാ സംഗീതലോകത്ത്‌ ശ്രദ്ധേയനായത്. ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും മികച്ച 10 ചലച്ചിത്രപിന്നണിഗാനങ്ങളിൽ ഒന്നായി റോജായിലെ ഗാനങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.<ref>http://www.time.com/time/2005/100movies/0,23220,soundtracks,00.html</ref>
 
"https://ml.wikipedia.org/wiki/എ.ആർ._റഹ്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്