"അഡോൾഫ് എയ്‌ക്‌മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88:
==രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം==
[[File:WP Eichmann Passport.jpg|thumb|1950 -ൽ [[Argentina|അർജന്റീനയിൽ]] എത്താൻ ''റിക്കാർഡൊ ക്ലെമന്റ്'' എന്ന പേരിൽ എയ്‌ക്‌മാൻ ഉപയോഗിച്ച [[Red cross|റെഡ് ക്രോസ്]] പാസ്‌പോർട്ട്]]
[[world war ii|രണ്ടാം ലോകമഹായുദ്ധത്തിനു]] ശേഷം അമേരിക്കക്കാരാൽ പിടിക്കപ്പെട്ട എയ്‌ക്‌മാൻപിടിക്കപ്പെട്ടപ്പോൾ ''ഓട്ടോ എക്‌മാൻ'' എന്ന വ്യാജനാമത്തിൽ എയ്‌ക്‌മാൻ [[എസ് എസ്]] ഓഫീസർമാരെ പാർപ്പിച്ച പല ക്യാമ്പുകളിലും കഴിഞ്ഞു. അതിനിടെ തന്റെ യഥാർത്ഥ പേർ വേളിപ്പെട്ടെന്നുവെളിപ്പെട്ടെന്നു മനസ്സിലാക്കിയ എയ്‌ക്‌മാൻ അവിടെനിന്നും രക്ഷപ്പെട്ടു. തുടർന്നുള്ള ഏതാനും മാസങ്ങളിൽ ''ഓട്ടോ ഹെനിഞ്ചെർ'' എന്ന പേരിൽ അയാൾ പലയിടത്തായി താമസിച്ചു. ഒരു വനവിഭവവ്യവസായസ്ഥാപനത്തിൽ അയാൾ 1950 വരെ ജോലി ചെയ്തു.{{sfn|Levy|2006|pp=129–130}} അതിനിടെ 1946 മുതൽ നടന്ന [[Nuremberg trials|ന്യൂറംബർഗ് വിചാരണകളിൽ]] മുൻ ഓഷ്‌വിറ്റ്‌സ് കമാണ്ടറായ [[Rudolf Höss|ഹെസ്സിന്റെയും]] മറ്റുള്ളവരുടെയും മൊഴികളിൽ നിന്നും [[holocaust|ഹോളോകോസ്റ്റിൽ]] എയ്‌ക്‌മാനുണ്ടായിരുന്ന പങ്കിനെപ്പറ്റി തികഞ്ഞ വ്യക്തത കൈവന്നിരുന്നു.{{sfn|Cesarani|2005|p=205}}
 
1948 -ൽ ''റിക്കാർഡൊ ക്ലെമന്റ്'' എന്ന വ്യാജനാമത്തിൽ [[Argentina|അർജന്റീനയിൽ]] എത്താനുള്ള അനുമതി, നാസി ചായ്‌വുള്ള{{sfn|Cesarani|2005|p=207}} ഇറ്റലിയിൽ താമസിക്കുന്ന ഒരു [[Austria|ആസ്ട്രിയ]]ൻ ബിഷപ്പായ [[Alois Hudal|ഹുഡാലിന്റെ]] സഹായത്തോടെ എയ്‌ക്‌മാൻ തരപ്പെടുത്തി. ഈ രേഖകൾ ഉപയോഗിച്ച് 1950 -ൽ [[Red cross|റെഡ് ക്രോസ്സിന്റെ]] മാനുഷിക പാസ്പോർട്ട് സംഘടിപ്പിക്കുകയും അർജന്റീനയിലേക്ക് കുടിയേറാനുള്ള കാര്യങ്ങളെല്ലാം ശരിയാക്കുകയും ചെയ്തു.{{sfn|Cesarani|2005|p=207}} സുരക്ഷാതാവളങ്ങളായി സന്യാസിമഠങ്ങളെ{{sfn|Bascomb|2009|pp=70–71}} തിരഞ്ഞെടുത്തുകൊണ്ട് അയാൾ യൂറോപ്പിൽ പലയിടത്തും യാത്ര ചെയ്തു. അങ്ങിനെ പല ഇടത്താവളങ്ങളിലും മാറിമാറി താമസിച്ച എയ്‌ക്‌മാൻ 1950 ജൂൺ 17 -ന്ന് കപ്പൽമാർഗം [[Genoa|ജെനോവ]]യിൽ നിന്നും പുറപ്പെട്ട് ജുലൈ 14 -ന് [[Buenos Aires|ബ്യൂണസ് അയേഴ്സിൽ]] എത്തുകയും ചെയ്തു.{{sfn|Cesarani|2005|p=209}}
"https://ml.wikipedia.org/wiki/അഡോൾഫ്_എയ്‌ക്‌മാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്