"ഗ്രിഗോർ വോൺ റെസ്സോറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ജർമ്മൻ സാഹിത്യകാരനായിരുന്ന ഗ്രിഗോർ വോൺ റെസ്സോറി. ഓസ്ട്രിയൻ- ഹംഗേറിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബുക്കോവിനയിലാണ് ജനിച്ചത് (മെയ് 13, 1914 – ഏപ്രിൽ 23, 1998), നോവൽ കൂടാതെ റേഡിയോ നാടകങ്ങളും തിരക്കഥകളും വോൺ രചിച്ചിട്ടുണ്ട്. നാടകങ്ങളിലും സിനിമയിലും അദ്ദേഹം സജീവമായി പങ്കെടുക്കുകയുണ്ടായി.
[[വിയന്ന]] സർവ്വകലാശാലയിലെ പഠനത്തിനു ശേഷം [[ബുക്കാറസ്|ബുക്കാറസ്റ്റ്]] നഗരത്തിലെത്തിയ റെസ്സോറി [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധ]]കാലത്ത് സൈനികനായും ജോലി ചെയ്തു. പിൽക്കാലത്ത് [[ബർലിൻ|ബർലിനിൽ]] താമസമാക്കിയ അദ്ദേഹം റേഡിയോ പ്രക്ഷേപണവകുപ്പിൽ കുറച്ചുകാലം ജോലി ചെയ്യുകയും അക്കാലത്തു തന്നെ ആദ്യത്തെ നോവൽ പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/ഗ്രിഗോർ_വോൺ_റെസ്സോറി" എന്ന താളിൽനിന്ന് ശേഖരിച്ചത്