"എ.സി. ജോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59:
 
മഹാരാജാസ് കോളജിൽ നിന്നും വിരമിച്ച പ്രൊഫ. ലീലാമ്മ ജോസ് ആണ് ഭാര്യ. സുനിൽ ജേക്കബ് ജോസ്, സിന്ധ്യ പാറയിൽ, സ്വീൻ ജോസ് അമ്പാട്ട്, സലിൽ ജോസ് എന്നിവരാണ് മക്കൾ.
അന്തരിച്ച മുൻ കേന്ദ്രമന്ത്രി എ.സി ജോർജ് മൂത്ത സഹോദരനാണ്സഹോദരനായിരുന്നു. പരേതരായ എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ ഏജൻസി ഡയറക്ടർ ജോൺ സി. അമ്പാട്ട്, കമഡോർ എ.സി അവറാച്ചൻ എന്നിവരും അദ്ദേഹത്തിന്റെ സഹോദരന്മാരായിരുന്നു. പരേതരായ ഏലിക്കുട്ടി, ആനി റോബർട്ട്, ഓമന എന്നിവരും ത്രേസ്യാമ്മ, സിസിലി എന്നീ സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/എ.സി._ജോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്