"കേളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Keli}}
 
കേളി:
സ്വിറ്റ്സർലന്റിൽ താമസിക്കുന്ന ഇന്ത്യക്കാരുടെതായി 1998 ൽ തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക സംഘടനയാണ്‌ കേളി. വിദേശത്ത് വന്ന് താമസ്സിക്കുമ്പോൾ പോലും ജന്മനാടുമായി അഭേദ്യമായ ബന്ധം കാത്തു സൂക്ഷിക്കുകയും അതോടൊപ്പം തന്നെ തങ്ങൾ ജോലിചെയ്യുന്ന രാജ്യത്തിൻറെ സ്പന്ദനങ്ങളും മനസിലാക്കി സമാനമായ കാഴ്ചപാടുകൾ ഉള്ള ഏതാനും യുവാക്കൾ ചേർന്ന് "കേളി" എന്ന സംഘടനക്ക് തുടക്കം കുറിച്ചു. കാരുണ്യവും കലയും യോജിപ്പിച്ച് സാമുഹ്യസേവനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് സേവന സന്നദ്ധരായ ഒരു കൂട്ടം സമാനചിന്താഗതിക്കാരുടെ ചിന്തയിൽ പിറവി എടുത്തതാണ് കേളി. സ്വിറ്റ്സർലാൻഡിൽ ചാരിറ്റി പ്രവർത്തനങ്ങൾ തുടങ്ങിയ കേളി മറ്റു വിവിധ സംഘടനങ്ങൾക്കും കാരുണ്യ പ്രവർത്തനം ചെയ്യുവാൻ ഊർജം നൽകി .
 
"https://ml.wikipedia.org/wiki/കേളി" എന്ന താളിൽനിന്ന് ശേഖരിച്ചത്