"തൊടികപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

105 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
('മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ വണ്ടൂര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ വണ്ടൂരിനടുത്തുള്ള ഒരു ഗ്രാമമാണ് '''തൊടികപ്പുലം'''. [[ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാത]]യിൽ നിൽമ്പൂരിനു മുമ്പ് രണ്ടാമത്തെ സ്റ്റേഷൻ തൊടികപ്പുലത്ത് ആണ്. മലബാർ ലഹളയിൽ പ്രമുഖനായ ചെമ്പ്രശ്ശേരി തങ്ങൾ ആദ്യകാലത്ത് തൊടിക്കപ്പുലത്തായിരുന്നു പ്രവർത്തിച്ചിരുന്നത്.<ref>www.academia.edu/15424205/_Chembrasseri_Thangal_A_Forgotten_Leader_of_South_Malabar</ref>
 
[[വർഗ്ഗം:മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2362560" എന്ന താളിൽനിന്ന് ശേഖരിച്ചത്