"കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

182 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: ഇമോജി മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{Prettyurl|Computer}}
[[പ്രമാണം:Columbia Supercomputer - NASA Advanced Supercomputing Facility.jpg|right|thumb|നാസയുടെ കോളമ്പിയ എന്ന സൂപ്പർ കമ്പ്യൂട്ടർ]] ഒരു ഇലക്ട്രോണിക് ഉപകരണമാണ്. വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു വൈദ്യുത ഉപകരണമാണ് '''കമ്പ്യൂട്ടർ''' അഥവാ '''സംഗണകം'''. അഥവാ നിർദ്ദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങൾ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം അല്ലെങ്കിൽ ഇലക്ട്രോണിക് [[യന്ത്രം]] ആണ്. വിധേയമാക്കേണ്ട വിവരങ്ങൾ സംഖ്യകൾ, എഴുത്ത്, ചിത്രങ്ങൾ, ശബ്ദം എന്നിങ്ങനെ പല തരത്തിലുള്ളതിനെ സൂചിപ്പിക്കാം. Bolasonopbjfi meghu the best way to get the latest version of the industry and I have to be a good friend of the game and the other hand ✋ the last few years ago and have a good
 
 
കമ്പ്യൂട്ടറുകൾക്ക് വിഭിന്നങ്ങളായ അനേകം കഴിവുകളും ഉപയോഗങ്ങളുമുണ്ട്. വാസ്തവത്തിൽ അവ ''സാർവ്വലൗകികമായ'' വിവരനടപടി യന്ത്രങ്ങൾ ആണ്. [[ചര്ച്ച്-ടുറിങ്ങ് നിബന്ധം]] അനുസരിച്ച് ഏറ്റവും കുറഞ്ഞ ബോധാവസ്ഥാപരിതി ശേഷിയുള്ള (അതായത്, [[സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രം|സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രത്തിന്]] സമാനമായി പ്രവർത്തിക്കാനുള്ള കഴിവുള്ള) ഒരു കമ്പ്യൂട്ടറിന് [[പേർസണൽ ഡിജിറ്റൽ അസിസ്റ്റന്റ്റ്]] മുതൽ [[സൂപ്പർകമ്പ്യൂട്ടർ]] വരെയുള്ള ഏതൊരു കമ്പ്യൂട്ടറിന്റെയും പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. അതുകൊണ്ട് കമ്പനികളുടെ കണക്കുവിവരപ്പട്ടികകൾ കൈകാര്യം ചെയ്യുന്നതുമുതൽ വ്യവസായസംബന്ധമായ [[റോബോട്ട്|റോബോട്ടുകളെ]] നിയന്ത്രിക്കുന്നതുവരെയുള്ള കാര്യങ്ങൾക്ക് ഒരേ രൂപാങ്കനം തന്നെയാണ് കമ്പ്യൂട്ടറുകൾക്ക് ഉള്ളത്. ആധുനിക ഇലക്ട്രോണിക് കംപ്യൂട്ടറുകൾക്ക് മുമ്പുണ്ടായിരുന്ന രൂപാങ്കനങ്ങളേക്കാൾ കൂടുതൽ വേഗതയും കഴിവും ഉണ്ട്. മാത്രമല്ല, ഇവ വർഷംതോറും വൃദ്ധിസംജ്ഞിതമായി ശക്തി കൂടുകയാണ്. ഈ പ്രക്രിയയ്ക്ക് [[മൂർസ് ലാ]] എന്ന് പേര് നൽകി.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2362458" എന്ന താളിൽനിന്ന് ശേഖരിച്ചത്