"സലീം കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:മഹാരാജാസ് കോളേജിന്റെ പൂർവ്വ വിദ്യാർത്ഥികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട...
വരി 30:
 
== ജീവിതരേഖ ==
19691968 മെയ്june 27ന് ജനനം10. [[വടക്കൻ പറവൂർ|വടക്കൻ പറവൂരിലുള്ള]] ഗവർമെന്റ് ലോവർ പ്രൈമറി സ്കൂളിലും ഗവർമെന്റ് ബോയ്സ് ഹൈസ്കൂളിലുമായിട്ടാണ് സലീം കുമാർ തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് [[മാല്യങ്കര]] എസ്.എൻ.എം.കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം [[എറണാകുളം]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളേജിൽ]] നിന്നും അദ്ദേഹം ബിരുദമെടുത്തു. [[മഹാത്മാഗാന്ധി സർവ്വകലാശാല]] യുവജനോത്സവത്തിൽ മൂന്നു തവണ ഇദ്ദേഹം വിജയിയായിരുന്നിട്ടുണ്ട്.
 
സലിംകുമാർ തന്റെ മിമിക്രി ജീവിതം ഇദ്ദേഹം ആരംഭിച്ചത് [[കൊച്ചിൻ കലാഭവൻ|കൊച്ചിൻ കലാഭവനിലാണ്]]. പിന്നീട് ഇദ്ദേഹം [[കൊച്ചിൻ സാഗർ]] എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. [[ഏഷ്യാനെറ്റ്|ഏഷ്യാനെറ്റിൽ]] മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന ''കോമിക്കോള'' എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്.
"https://ml.wikipedia.org/wiki/സലീം_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്