"തൊടികപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
'മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ വണ്ടൂര...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

09:42, 9 ജൂൺ 2016-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിൽ നിലമ്പൂർ താലൂക്കിൽ വണ്ടൂരിനടുത്തുള്ള ഒരു ഗ്രാമമാണ് തൊടികപ്പുലം. ഷൊറണൂർ - നിലമ്പൂർ തീവണ്ടിപ്പാതയിൽ നിൽമ്പൂരിനു മുമ്പ് രണ്ടാമത്തെ സ്റ്റേഷൻ തൊടികപ്പുലത്ത് ആണ്. മലബാർ ലഹളയിൽ പ്രമുഖനായ ചെമ്പ്രശ്ശേരി തങ്ങൾ ആദ്യകാലത്ത് തൊടിക്കപ്പുലത്തായിരുന്നു പ്രവർത്തിച്ചിരുന്നത്.[1]

  1. www.academia.edu/15424205/_Chembrasseri_Thangal_A_Forgotten_Leader_of_South_Malabar
"https://ml.wikipedia.org/w/index.php?title=തൊടികപ്പുലം&oldid=2362049" എന്ന താളിൽനിന്ന് ശേഖരിച്ചത്