"സേതുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
| caption =സേതുലക്ഷ്മി
| birthname =
| birth_date = 1943
| birth_place = [[തിരുവനന്തപുരം]]
| death_date =
വരി 20:
| notable role =
}}
മലയാള നാടക, ചലച്ചിത്രവേദിയിലെ അഭിനേത്രിയാണ് '''സേതുലക്ഷ്മി '''. അഭിനയത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം നാലു പ്രാവശ്യം നേടിയിട്ടുണ്ട്.<ref name=mala>{{cite web|title=സേതുലക്ഷ്മി|url=http://archive.is/2xlj4|website=മലയാളസംഗീതം.ഇൻഫോ|accessdate=2015 മാർച്ച് 1}}</ref> 40 വർഷം അയ്യായിരത്തിലധികം വേദികളിൽ നാടകത്തിൽ അഭിനയിച്ചു 73 വയസ്സുള്ള സേതുലക്ഷ്മി ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും സജീവമായി അഭിനയിക്കുന്നു. <ref>{{cite web|title=മഞ്ജുവാര്യർക്കൊപ്പം അഭിനയിക്കാൻ ഒത്തിരി ആഗ്രഹിച്ചു; കാരവനിൽ നിന്നിറങ്ങിയുള്ള മമ്മൂട്ടിയുടെ നിൽപ്പിന്റെ പ്രൗഢി കണ്ടാനന്ദിച്ചു; 60 രൂപയിൽ തുടങ്ങിയ അഭിനയ ജീവിതം വാർധക്യത്തിലെ അഭിനയത്തിരക്കിലെത്തിച്ച സേതുലക്ഷ്മി മറുനാടനോട്|url=http://archive.is/Oo3vr|website=മറുനാടൻ മലയാളി|accessdate=2015 മാർച്ച് 1}}</ref>
 
==ജീവിതരേഖ==
തിരുവനന്തപുരത്താണ് ജനനം.
നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. ഭരത്താവ് അർജുനൻ മേക്ക്-അപ് കലാകാരനായിരുന്നു. രണ്ട് ആൺ മക്കളും രണ്ട് പെണ്മക്കളും ഉണ്ട്. ആൺ മക്കളിൽ കിഷോർ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു. മൂന്നു പെണ്മക്കളും ഒരു മകനും ഉണ്ട്. ലക്ഷ്മി എന്ന മകൾ നാടകകലാകാരിയാണ്. മകൻ കിഷോർ മിമിക്രി നാടക രംഗത്ത് പ്രവർത്തിക്കുന്നു. സേതുലക്ഷ്മിയും മക്കളും ചിറയിൻ കീഴ് അനുഗ്രഹ എന്ന പേരിൽ സ്വന്തമായി നാടകട്രൂപ്പ് നടത്തിയിരുന്നു. <ref>http://cinetrooth.in/2016/03/17/sethulakshmi-actress-profile-and-biography/</ref> ഒരു മകൾ രക്തത്തിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് മരിച്ചു.
 
 
വരി 34:
 
==ചലചിത്രരേഖ==
മകന്റെ അസുഖം മൂലമാണ് സേതുലക്ഷ്മി സിനിമാ രംഗത്തേക്ക് വരുന്നത്. മിമിക്രി കലാകാരനായ കിഷോർ വൃക്ക തകരാറിലാവുകയും ഒരു അപകത്തിനുശേഷം രണ്ട് വൃക്കകളും പ്രശ്നബാധിതമാകുകയും ചെയ്തു. അതിനുശേഷമാണ് സേതുലക്ഷ്മി കുടുബം നിലനിർത്താനായി പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത് <ref>http://english.manoramaonline.com/entertainment/interview/sethulakshmi-tragic-life-to-support-her-ailing-son.html</ref>ടി.വി. പരമ്പരയായ സൂര്യോദയത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ സത്യൻ അന്തിക്കാട് പ്രതിഭ തിരിച്ചറിഞ്ഞു. രസതന്ത്രം, വിനോദയാത്ര, ഭാഗ്യദേവത എന്നീ സിനിമകളിൽ അഭിനയിക്കാൻ അവസരം നൽകി. <ref>http://www.nettv4u.com/celebrity/malayalam/tv-actress/sethu-lakshmi</ref>
==ടെലിവിഷൻ രംഗത്ത്==
2006 ലാൺ! ആദ്യമായി ടെലിവിഷനിൽ അരങ്ങേറ്റം കുറിക്കുന്നത്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന പരമ്പരയിലാണ് സേതുലക്ഷ്മി ആദ്യം അഭിനയിച്ചത്. ദൂരദർശനാണ് ഇത് സംപ്രേക്ഷണം ചെയ്തത്. മോഹക്കടൽ, മൂന്നുമണി എന്നീ പരമ്പരകളിലും അഭിനയിച്ചു.
വരി 42:
*മൺകോലങ്ങൾ, ''ചിന്നപ്പ'' എന്നിവയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു.
*ഹൗ ഓൾഡ് ആർ യൂ, എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള 2014 ലെ കേരള സംസ്ഥാന പുരസ്കാരം
*പി.കെ റോസി മെമോറിയർ പുരസ്കാരം <ref>http://www.newindianexpress.com/cities/thiruvananthapuram/P-K-Rosy-Award-for-Sethulakshmi/2016/02/14/article3276353.ece</ref>
 
 
"https://ml.wikipedia.org/wiki/സേതുലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്