"സേതുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,748 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
==ജീവിതരേഖ==
തിരുവനന്തപുരത്താണ് ജനനം.
നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. ഭരത്താവ് അർജുനൻ മേക്ക്-അപ് കലാകാരനായിരുന്നു. രണ്ട് ആൺ മക്കളും രണ്ട് പെണ്മക്കളും ഉണ്ട്. ആൺ മക്കളിൽ കിഷോർ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു. മൂന്നു പെണ്മക്കളും ഒരു മകനും ഉണ്ട്. ലക്ഷ്മി എന്ന മകൾ നാടകകലാകാരിയാണ്. മകൻ കിഷോർ മിമിക്രി നാടക രംഗത്ത് പ്രവർത്തിക്കുന്നു. സേതുലക്ഷ്മിയും മക്കളും ചിറയിൻ കീഴ് അനുഗ്രഹ എന്ന പേരിൽ സ്വന്തമായി നാടകട്രൂപ്പ് നടത്തിയിരുന്നു. <ref>http://cinetrooth.in/2016/03/17/sethulakshmi-actress-profile-and-biography/</ref>
 
 
==നാടകരംഗത്ത്==
 
==ചലചിത്രരേഖ==
മകന്റെ അസുഖം മൂലമാണ് സേതുലക്ഷ്മി സിനിമാ രംഗത്തേക്ക് വരുന്നത്. ടി.വി. പരമ്പരയായ സൂര്യോദയത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ സത്യൻ അന്തിക്കാട് പ്രതിഭ തിരിച്ചറിഞ്ഞു. രസതന്ത്രം, വിനോദയാത്ര, ഭാഗ്യദേവത എന്നീ സിനിമകളിൽ അഭിനയിക്കാൻ അവസരം നൽകി. <ref>http://www.nettv4u.com/celebrity/malayalam/tv-actress/sethu-lakshmi</ref>
==ടെലിവിഷൻ രംഗത്ത്==
2006 ലാൺ! ആദ്യമായി ടെലിവിഷനിൽ അരങ്ങേറ്റം കുറിക്കുന്നത്. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന പരമ്പരയിലാണ് സേതുലക്ഷ്മി ആദ്യം അഭിനയിച്ചത്. ദൂരദർശനാണ് ഇത് സംപ്രേക്ഷണം ചെയ്തത്. മോഹക്കടൽ, മൂന്നുമണി എന്നീ പരമ്പരകളിലും അഭിനയിച്ചു.
 
==പുരസ്കാരങ്ങൾ==
*''ഭാഗ്യജാതകം'', ''ദ്രാവിഡവൃത്തം'' എന്നീ നാടകങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരവും മൺകോലങ്ങൾ, ''ചിന്നപ്പ'' എന്നിവയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു.
*മൺകോലങ്ങൾ, ''ചിന്നപ്പ'' എന്നിവയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു.
*ഹൗ ഓൾഡ് ആർ യൂ, എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള 2014 ലെ കേരള സംസ്ഥാന പുരസ്കാരം
 
 
* മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - 2014
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2361957" എന്ന താളിൽനിന്ന് ശേഖരിച്ചത്