"സേതുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

77 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| birthname =
| birth_date =
| birth_place = [[തിരുവനന്തപുരം]]
| death_date =
| death_place =
| yearsactive =
| parents =
| spouse = [[അർജുനൻ]]
| children =
| homepage =
കൊല്ലം ഉപാസനയുടെ കൊന്നപ്പൂക്കളിൽ ആദ്യമായി നാടകത്തിൽ അഭിനയിച്ചു. നാടകരംഗത്തുനിന്നു തന്നെയുള്ള അർജ്ജുനൻ എന്ന നടനെ വിവാഹം ചെയ്തു. നാലുമക്കൾ ഉണ്ട്. ഇവരും അഭിനയരംഗത്ത് സജീവമായിരുന്നു. [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടാണ്]] സിനിമയിൽ ആദ്യമായി അവസരം നൽകിയത്.<ref name=mala/> ''ചിറയിൻ‌കീഴു് അനുഗ്രഹ'' എന്ന നാടകട്രൂപ്പ് ഏറ്റെടുത്തു നടത്തിയെങ്കിലും മകന്റെ അസുഖത്തെത്തുടർന്ന് അവസാനിപ്പിച്ചു.
 
കൊല്ലം ട്യൂണ, ആലപ്പുഴ സൂര്യസോമ, കോഴിക്കോട് സ്റ്റേജ് ഇന്ത്യ,[[ കൊല്ലം അനശ്വര]], കെ.പി.എ.സി, അക്ഷരകല, [[കൊച്ചിൻ ഹരിശ്രീ]] തുടങ്ങി നാടകസമിതികളിൽ പ്രവർത്തിച്ചു.. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. ഹൗ ഓൾഡ് ആർ യു വിന്റെ തമിഴ്പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.
 
==ചലചിത്രരേഖ==
* ഇരുവട്ടം മണവാട്ടി
* ഭാഗ്യദേവത
* [[ഇന്നത്തെ ചിന്താവിഷയം]]
* വിനോദയാത്ര
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2361955" എന്ന താളിൽനിന്ന് ശേഖരിച്ചത്