"അന്റോണിനസ് പയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 62 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1429 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Antoninus Pius}}
{{Infobox Roman emperor
| name = അന്റോണിനസ് പയസ് (Antoninus Pius)
| title = [[റോമാ സാമ്രാജ്യം|റോമാ സാമ്രാജ്യത്തിന്റെ]] [[Roman Emperor|ചക്രവർത്തി]]
| full name = ടൈറ്റസ് ഔറേലിയസ് ഫുൾവിസ് ബൊയ്ഓണിയസ് അരിയസ് അന്റോണിനസ് (ജനനം മുതൽ ഹാഡ്രിയൻ ദത്തെടുത്തത് വരെ); <br /> ടൈറ്റസ് യൂലിയസ് സീസർ അന്റോണിനസ് (ദത്തെടുക്കൽ മുതൽ കിരീടധാരണം വരെ); സീസർ ടൈറ്റസ് യൂലിയസ് ഹാഡ്രിയാനസ് അന്റോണിനസ് അഗസ്റ്റസ് പയസ്<br />(ചക്രവർത്തിയായി)
വരി 22:
|}}
 
'''അന്റോണിനസ് പയസ്''' (Antoninus Pius) എന്ന പേരിലറിയപ്പെടുന്ന '''ടൈറ്റസ് ഔറേലിയസ് ഫുൾവിയസ് ബൊയ്ഓണിയസ് അരിയസ് അന്റോണിനസ്''' ഒരു [[റോമാ സാമ്രാജ്യം|റോമൻ ചക്രവർത്തിയായിരുന്നു]]. റോമൻ കോൺസലായിരുന്ന [[ഒറേലിയസ് ഫുൾവിയസ്|ഒറേലിയസ് ഫുൾവിയന്റെ]] മകനായി എ.ഡി. 86-ൽ ജനിച്ചു. ഭരണകാര്യങ്ങളിൽ വളരെ പ്രഗല്ഭനായിരുന്ന അന്റോണിനസിനെ റോമൻ ചക്രവർത്തിയായിരുന്ന [[ഹാഡ്രിയൻ]] (76-138) തന്റെ പിൻഗാമിയായി തെരഞ്ഞെടുത്തു. എ.ഡി. 138-ൽ റോമൻ ചക്രവർത്തിയായി. 23 വർഷം ഇദ്ദേഹം രാജ്യം ഭരിച്ചു. റോമിലെ സെനറ്റുമായി രഞ്ജിപ്പോടുകൂടിയാണ് ഇദ്ദേഹം ഭരണം നടത്തിയത്. റോമിന്റെ അതിർത്തിയുടെ നില ഭദ്രമാക്കിയത് ഇദ്ദേഹത്തിന്റെ വമ്പിച്ച നേട്ടമാണ്. [[ഇംഗ്ലണ്ട്|ഇംഗ്ളണ്ടിലെ]] [[അന്റോണൈൻകോട്ട]] പണികഴിപ്പിച്ചത് ഇദ്ദേഹമായിരുന്നു. എ.ഡി. 161-ൽ അന്റോണിനസ് അന്തരിച്ചു. തുടർന്ന് ദത്തുപുത്രൻമാരായ [[മാർക്കസ് ഒറേലിയസ്|മാർക്കസ് ഒറേലിയസും]] [[ലൂഷ്യസ് ഒറേലിയസ് വെറസ്|ലൂഷ്യസ് ഒറേലിയസ് വെറസും]] ചക്രവർത്തിമാരായി.
 
{{Bio-stub}}
"https://ml.wikipedia.org/wiki/അന്റോണിനസ്_പയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്