"ഐസോടോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 87 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q25276 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 2:
ഒരു [[മൂലകം|മൂലകത്തിന്റെ]] ഒരു രൂപത്തിൽ [[അണുകേന്ദ്രം|അണുകേന്ദ്രത്തിലെ]] [[ന്യൂട്രോൺ|ന്യൂട്രോണുകളുടെ]] എണ്ണം അതേ മൂലകത്തിന്റെ മറ്റൊരു രൂപത്തിലുള്ള [[അണു|അണുക്കളിലെ]] അണുകേന്ദ്രത്തിലെ ന്യൂട്രോണുകളുടെ എണ്ണത്തിൽ നിന്നും വിഭിന്നമാണെങ്കിൽ ഇത്തരം വ്യത്യസ്ത അണുകേന്ദ്രങ്ങളുള്ള ഒരേ മൂലകത്തിന്റെ അണുക്കളെ '''ഐസോട്ടോപ്പുകൾ''' എന്നു പറയാം.അതായത് ഒരേ അണു സംഖ്യയും വ്യത്യസ്ത പിണ്ഡസംഖ്യയും ഉള്ളവയാണ്‌ ഐസോട്ടോപ്പുകൾ.1900 ൽ ''ഫ്രെഡറിക് സോഡി'' എന്ന ശാസ്ത്രജ്ഞനാണ്‌ ഐസോട്ടോപ് എന്ന പദം ആദ്യമുപയോഗിച്ചത്.
== പ്രത്യേകതകൾ ==
ഐസോട്ടോപ്പുകൾ ഒരു മൂലകത്തിന്റെ വിവിധ പതിപ്പുകളാണ്‌. ഒരു മൂലകത്തിന്റെ ഐസോട്ടോപ്പുകൾക്ക് ഒരേ [[അണുസംഖ്യ|അണുസംഖ്യയായിരിക്കും[[അണുസംഖ്യ]]യായിരിക്കും അതുകൊണ്ട് ഒരേ രാസഗുണങ്ങളും അവപ്രകടിപ്പിക്കുന്നു. എന്നാൽ [[അണുഭാരം]] വ്യത്യസ്തമായതിനാൽ [[സാന്ദ്രത]] പോലുള്ള ഭൗതികഗുണങ്ങൾ വ്യത്യസ്തമായിരിക്കും.
 
ന്യൂക്ലിയോൺ സംഖ്യ അഥവാ [[മാസ്‌നമ്പർ]] (അണുവിലെ പ്രോട്ടോണുകളുടേയും ന്യൂട്രോണുകളുടേയും ആകെ എണ്ണം) ഉപയോഗിച്ചാണ് ഐസോട്ടോപ്പുകളെ തരംതിരിക്കുന്നത്. ഉദാഹരണത്തിന് [[കാർബൺ|കാർബണിന്റെ]] ഏറ്റവും സാധാരണമായ ഐസോട്ടോപ്പ് ആണ് [[കാർബൺ-12]] (ആറു വീതം പ്രോട്ടോണുകളും ന്യൂട്രോണുകളും ഇതിന്റെ അണുകേന്ദ്രത്തിൽ അടങ്ങിയിരിക്കുന്നു). കാർബണിന്റെ മറ്റൊരു ഐസോട്ടോപ്പായ [[കാർബൺ-14]]-ൽ ആറു പ്രോട്ടോണും എട്ടു ന്യൂട്രോണുകളുമാണുള്ളത്. കാർബൺ-14 ഒരു [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്റ്റീവ് ഐസോട്ടോപ്പ്]] ആണ്.
"https://ml.wikipedia.org/wiki/ഐസോടോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്