"വയൽനായ്ക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,555 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെറുനായ്ക്കൻ പേജ് ആരംഭിക്കുന്നു)
 
No edit summary
| image = Lesser_Adjutant_in_a_Pond_in_Bandhavgarh.jpg
| image_caption = ചെറുനായ്ക്കൻ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിലെ കുളത്തിൽ നിന്നും
| status = ENVU
| status_system = IUCN3.1
| status_ref = <ref name=IUCN>{{IUCN|id=22697713 |title=''Leptoptilos javanicus'' |assessors=[[BirdLife International]] |version=2013.2 |year=2013 |accessdate=26 November 2013}}</ref>| trend = down
| trend = down
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
}}
 
[[കൊറ്റി]]കളുടെ കൂട്ടത്തിലെ ഏറ്റവും വലിയ [[പക്ഷി]]കളിലൊന്നാണ് [[ചെറുനായ്ക്കൻ]] (ആംഗലേയം:'[[:en:Lesser Adjutant') | (''Lesser Adjutant]] ശാസ്ത്രീയനാമം [[:en:Lesser Adjutant |Leptoptilos javanicus'')]]. ഗുരുതരമായ വംശനാശഭീഷണിയുടെ വക്കിലെത്തി നിൽക്കുകയാണ് ഈ വലിയ പക്ഷികൾ. ലോകമാകമാനം അയ്യായിരത്തിനും പതിനായിരത്തിനും ഇടയിൽ മാത്രം പ്രായപൂർത്തിയെത്തിയ പക്ഷികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് കണക്കാക്കപ്പെടുന്നത്. സിംഗപ്പൂരിൽ നിന്നും പൂർണ്ണമായും [[ചൈന]]യിൽ നിന്ന് അധികം താമയിയാതെയുംതാമസിയാതെയും ഇവ അപ്രത്യക്ഷമായിരിക്കുന്നുഅപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഭൂട്ടാനിൽ ഇവ ദേശാടനത്തിനിടെ മാത്രം കാണാവുന്ന തരത്തിലേക്ക് കുറഞ്ഞിട്ടുമുണ്ട്. <ref>{{cite journal|url=http://www.orientalbirdclub.org/publications/forktail/21pdf/Choudhury-Adjutant.pdf |pages=164–165| title=First record of Lesser Adjutant Leptoptilos javanicus for Bhutan| author=Choudhury, A.| journal=Forktail| year=2005| volume=21}}</ref>
 
പട്ടാളക്കാരുടെ കവാത്തിനു സമാനമായ നടപ്പാണ് ഇവയ്ക്ക് ആംഗലേയത്തിൽ [[:en:Adjutant| അംഗരക്ഷകൻ]] എന്നർത്ഥം വരുന്ന [[Adjutant]] എന്ന പേരു സമ്മാനിച്ചത്. ഇവയിൽ വലിപ്പമേറിയ [[:en:Greater Adjutant |Greater Adjutant]] എന്ന [[വയൽനായ്ക്കൻ |വയൽനായ്ക്കനും]] [[:en:Lesser Adjutant | Lesser Adjutant]] എന്ന ചെറുനായ്ക്കനും ഉൾപ്പെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തുടങ്ങി [[തെക്കുകിഴക്കൻ ഏഷ്യ]]യിലും [[ജാവ]] വരെയുള്ള പ്രദേശങ്ങളിലാണ് ഇവയെ കാണാനാവുക. കേരളത്തിൽ വളരെ അപൂർവ്വമായി മാത്രമേ ഇവയെ കണ്ടിട്ടുള്ളൂ.
 
==സാമാന്യ വിവരണം==
 
=ആഹാരം=
തടാകങ്ങളും വലിയ നദീതീരങ്ങളും തണ്ണീർത്തടങ്ങളും നിറഞ്ഞതും ഉയരമുള്ള മരങ്ങൾ സുലഭമായ പ്രദേശത്താണ് ഇവ ചെറു കൂട്ടമായി താവളമടിക്കുക.<ref>{{cite journal|title=Surveys for Lesser Adjutant Leptoptilos javanicus in and around Koshi Tappu Wildlife Reserve, Nepal | author=Baral HS| year=2005 | journal=Forktail| volume=21| pages=190–193| url=http://www.orientalbirdclub.org/publications/forktail/21pdf/Baral-Adjutant.pdf}}</ref> മത്സ്യങ്ങളും ജലപ്രാണികളും ചെറുപാമ്പുകളും തവളകളും ചീഞ്ഞളിഞ്ഞ ശവശരീരങ്ങളും ഒക്കെ ഇവ ആഹാരമാക്കാറുണ്ട്. ആൺ പെൺ പക്ഷികൾ കാഴ്ചയിൽ ഒരേ പോലെയുള്ളവയാണ്. <ref> സാധാരണ പക്ഷികൾ, സലിം അലി, ലയിക്ക് ഫത്തേഹല്ലി</ref>
 
== പ്രജനനം==
[[മൺസൂൺ]] അടിസ്ഥാനമാക്കി ഉത്തരേന്ത്യയിൽ[[ഉത്തരേന്ത്യ]]യിൽ നവംബറിൽ തുടങ്ങി ജനുവരി വരേയും [[തെക്കേ ഇന്ത്യയിൽഇന്ത്യ]]യിൽ ഫെബ്രുവരിയിൽ തുടങ്ങി മേയ് വരേയുമാണ് ഇവയുടെ പ്രജനനകാലം. വലിയ മരങ്ങൾക്ക് മുകളിലായി ചെറുചില്ലകൾ കൊണ്ട് കൂടൊരുക്കി ഇലകൾ കൊണ്ട് മെത്തയൊരുക്കി അതിലാണ് മുട്ടയിടുക. ഒരു മീറ്ററിലധികം പരപ്പും ആഴവും ഉള്ളതാണ് കൂടുകൾ. മൂന്നു മുതൽ നാലുവരെ മുട്ടകളാണ് ഒരു പ്രജനനകാലത്ത് ഇടുക. മുപ്പത്തിയഞ്ചോളം ദിവസം നീണ്ടതാണ് അടയിരിക്കൽ കാലം. ഏകദേശം അഞ്ചു മാസക്കാലത്തോളം കഴിഞ്ഞാണ് കുഞ്ഞുങ്ങൾ പറക്കാൻ പ്രാപ്തരാകുന്നത്. അതുവരെ മാതാപിതാക്കൾ ഇവയ്ക്കുള്ള ആഹാരം എത്തിച്ചു കൊടുക്കും. ഇക്കാലയളവിൽ ഉയരമേറിയ മരങ്ങളിലെ കൂട്ടിൽ നിന്ന് താഴെ വീണും കഴുകന്മാരുടെ ആക്രമണം കൊണ്ടും കുഞ്ഞുങ്ങൾ മരിച്ചു പോകാറുണ്ട്. <ref name=fbi2>{{cite book|author=Baker, BreedingECS| behaviourtitle=Fauna of theBritish greaterIndia. adjutant-storkBirds. LeptoptilosVolume dubius6|edition=2|publisher=Taylor inand Assam,Francis|place=London| Indi byurl=https://archive.org/stream/BakerFbiBirds6/BakerFBI6#page/n369/mode/1up|pages=329–330|year=1929}}</ref><ref>{{cite Singhajournal|author=Maust, HM.;, RahmaniClum, AN. R.;and CoulterSheppard, M. C.; Javed,|year=2007|title= S.Ontogeny (2003of chick behavior: a tool for monitoring the growth and development of lesser adjutant storks|journal= Zoo ed)Biol.|volume=26|pages=533–538| doi=10.1002/zoo.20156|issue=6|pmid=19360599}}</ref>
 
==വംശനാശ ഭീഷണി==
പറക്കാൻ തുടങ്ങിയാൽ മനുഷ്യനൊഴികെ യാതൊരു വിധ ശത്രുക്കളും ഇവയ്ക്കില്ലെന്ന് തന്നെ പറയാം. ഗോത്രവർഗ്ഗക്കാർ ഇവയുടെ കൊക്ക് മുളയിൽ തിരുകി ആയുധമാക്കുകയും മാംസം ഭക്ഷിക്കാൻ എടുക്കുകയും ചെയ്യാറുള്ളത് ഇവയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാണ്. വാസ സ്ഥലങ്ങളുടെ കയ്യേറ്റവും ചതുപ്പുകൾ നികത്തുന്നതും തണ്ണീർത്തടങ്ങൾ കുറയുന്നതും ഒക്കെ ഇവയുടെ ജീവനു ഭീഷണിയാണ്. കീടനാശിനികളുടെ പ്രയോഗവും അസുഖം വന്നതും മരുന്നുകൾ കുത്തിവെച്ചതുമായ കന്നുകാലികളുടെ അഴുകിയ മാംസം ഭക്ഷിക്കുന്നതും ഒക്കെ ഇവയുടേയും നിലനിൽപ്പിനു ഭീഷണി സൃഷ്ടിക്കുന്നവയാണ്. .<ref>{{cite journal|title=Discovery Ecology,of Populationa &Lesser Adjutant ConservationLeptoptilos ofjavanicus Greaterbreeding Adjutantcolony (Leptoptilosin dubiusBangladesh )in|journal=BirdingASIA|author1=Sayam Assam,U. India"Chowdury by |author2=MSH Singha,Sourav| year=2012| Rahmani,volume=17| A.R.issue=17| pages=57–59 }}</ref>)
 
== അവലംബം ==
<references />
 
==External links==
{{wikispecies|Leptoptilos javanicus}}
 
{{Commons category|Leptoptilos javanicus}}
*[http://ibc.lynxeds.com/species/lesser-adjutant-leptoptilos-javanicus Photographs and videos]
 
 
{{Storks}}
[[വർഗ്ഗം:പക്ഷികൾ]]
[[വർഗ്ഗം:കേരളത്തിലെ പക്ഷികളുടെ പട്ടിക]]
71

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2361201" എന്ന താളിൽനിന്ന് ശേഖരിച്ചത്