"ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
==മാധ്യമരംഗത്ത്==
ദൂരദർശനിൽ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചാണ് മാധ്യമരംഗത്തേക്ക് രംഗപ്രവേശനം ചെയ്തത് . ദൂരദർശനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് പുതിയതായി തുടങ്ങിയ ഏഷ്യാനെറ്റ് ചാനൽ ജനസമ്പർക്ക ടോക് ഷോയ്ക്ക് വേണ്ടി അവതാരകനെ അൻവ്വേഷിച്ചത്. ഏഷ്യാനെറ്റിന്റെ അദ്ധ്യക്ഷനായിരുന്ന ശശികുമാർ ശ്രീകണ്ഠൻ നായർക്ക് പുതിയ ജോലി നൽകുകയായിരുന്നു. ഓപറ വിൻഫ്രേയുടെ പരിപാടികളുടെ കാസറ്റുകൾ കാണാൻ നൽകിയശേഷം ഒരു ആശയം കൈകൊണ്ടശേഷം പരിപാടി അവതരിപ്പിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. അത് ഏതാണ്ട് അതേ രീതിയിൽ തന്നെ പ്രദർശിപ്പിക്കാൻ ശ്രീകണ്ഠൻ നായർക്ക് കഴിഞ്ഞു <ref>http://www.thehindu.com/todays-paper/tp-features/tp-fridayreview/talk-the-talk/article1436484.ece</ref>
ദൂരദർശനിൽ ഒരു നിമിഷം എന്ന പരിപാടി അവതരിപ്പിച്ചാണ് മാധ്യമരംഗത്തേക്ക് രംഗപ്രവേശനം ചെയ്തത്
===ഏഷ്യാനെറ്റിൽ===
നമ്മൾ തമ്മിൽ എന്ന ടോക് ഷോ (സമ്പർക്കാഭിമുഖ) പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ഏഷാനെറ്റിൽ ശ്രീകണ്ഠൻ നായർ പ്രത്യക്ഷപ്പെടുന്നത്. നിരവധി പരിപാടികളും സ്റ്റേജ് ഷോകളും സംവിധാനം ചെയ്ത നായർ ഏഷ്യാനെറ്റിന്റെ വൈസ് പ്രസിഡന്റ് പദം വരെ എത്തിച്ചേർന്നു. <ref>http://www.spiderkerala.net/resources/2794-Nammal-Thammil-talk-show-Asianet.aspx</ref>
====നമ്മൾ തമ്മിൽ====
ഗിന്നസ് റെക്കോർഡ് തകർത്ത ഒരു പരമ്പരയാണ് നമ്മൾ തമ്മിൽ.1994 ആരംഭിച്ച പരമ്പരയിൽ 17 വർഷങ്ങൾ കൊണ്ട് 727 ലക്കങ്ങൾസമ്പ്രേക്ഷണം ചെയ്യപ്പെട്ടു.<ref>http://www.thehindu.com/features/metroplus/radio-and-tv/talk-of-the-small-screen/article4268813.ece</ref> തുടക്കം മുതലേ അവതരിപ്പിച്ചിരുന്നത് ശ്രീകണ്ഠൻ നായരായിരുന്നു. ശനിയാഴ്ചകളിൽ 10 മണീക്കാണ് പ്രദർശിപ്പിച്ചിരുന്നത്. സാമൂഹികമായി പ്രാധാന്യമർഹിക്കുന്ന വിഷയങ്ങളിൽ വിദഗ്ദരേയും സാധാരണക്കാരേയും കൂട്ടിയിണക്കി എല്ലാവരുടേയും അഭിപ്രായത്തെ ലോകം മുഴുവനും അറിയിക്കാനും നിരവധി കാപട്യങ്ങൾ വെളിപ്പെടുത്താനും അദ്ദേഹത്തിനു സാധിച്ചു. വിഷയത്തെ സമീപിക്കുന്ന രീതിയിൽ അദ്ദേഹം വ്യത്യസ്തത പുലർത്തിയിരുന്നു. സ്വതസിദ്ധാമായ വിടപറയൽ രീതി (ഗുഡ് ബാായ്) ഉണ്ടാക്കിയെടുത്ത് കൈയ്യടി നേടി.
 
==പുരസ്കാരങ്ങൾ==
 
"https://ml.wikipedia.org/wiki/ശ്രീകണ്ഠൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്