"സേതുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
==ജീവിതരേഖ==
തിരുവനന്തപുരത്താണ് ജനനം.
നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു. ഭരത്താവ് അർജുനൻ മേക്ക്-അപ് കലാകാരനായിരുന്നു. രണ്ട് ആൺ മക്കളും രണ്ട് പെണ്മക്കളും ഉണ്ട്. ആൺ മക്കളിൽ കിഷോർ സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു.
 
നാലാം ക്ലാസ് മുതലേ നൃത്തം അഭ്യസിച്ചു. നൃത്തത്തോടു് താല്പര്യം ഉണ്ടായിരുന്നതിനാൽ അടിസ്ഥാനവിദ്യാഭ്യാസശേഷം തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ ‘നടനഭൂഷൻ’ കോഴ്സിനു ചേർന്നു. 1963 ൽ ‘നടനഭൂഷൻ’ നേടി. പിന്നീട് നാടകരംഗത്തു പ്രവേശിച്ചു.
 
==നാടകരംഗത്ത്==
Line 32 ⟶ 31:
 
കൊല്ലം ട്യൂണ, ആലപ്പുഴ സൂര്യസോമ, കോഴിക്കോട് സ്റ്റേജ് ഇന്ത്യ, കൊല്ലം അനശ്വര, കെ.പി.എ.സി, അക്ഷരകല, കൊച്ചിൻ ഹരിശ്രീ തുടങ്ങി നാടകസമിതികളിൽ പ്രവർത്തിച്ചു.. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചു. ഹൗ ഓൾഡ് ആർ യു വിന്റെ തമിഴ്പതിപ്പിലും അഭിനയിച്ചിട്ടുണ്ട്.
 
==ചലചിത്രരേഖ==
മകന്റെ അസുഖം മൂലമാണ് സേതുലക്ഷ്മി സിനിമാ രംഗത്തേക്ക് വരുന്നത്. ടി.വി. പരമ്പരയായ സൂര്യോദയത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ സത്യൻ അന്തിക്കാട് പ്രതിഭ തിരിച്ചറിഞ്ഞു. <ref>http://www.nettv4u.com/celebrity/malayalam/tv-actress/sethu-lakshmi</ref>
 
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/സേതുലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്