"മഞ്ജൂ പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
'{{Infobox person | image = | caption = മഞ്ജു | birth_name = മഞ്ജു പിള്ള |...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
{{Infobox person
{{prettyurl|Manju Pillai}}
| image =
ഒരു [[മലയാള സിനിമ]]-സീരിയൽ അഭിനേത്രിയാണ് '''മഞ്ജൂ പിള്ള'''. പ്രധാനമായും ഹാസ്യ-പ്രതിനായികാ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയാകർഷിച്ചിട്ടുള്ള മഞ്ജൂ [[അടൂർ ഗോപാലകൃഷ്ണൻ]] സംവിധാനം ചെയ്ത ''[[നാല്‌ പെണ്ണുങ്ങൾ]]'' എന്ന ചലച്ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ചു. മലയാള സിനിമാ-നാടക രംഗത്തെ പ്രമുഖനായിരുന്ന [[എസ്.പി. പിള്ള|എസ്.പി. പിള്ളയുടെ]] ചെറുമകളാണ് മഞ്ജൂ പിള്ള.
| caption = മഞ്ജു
| birth_name = മഞ്ജു പിള്ള
| birth_date = {{birth date and age|df=yes|1975|11|17}}
| birth_place = [[തിരുവനന്തപുരം]]
| residence = [[കൊച്ചി]], [[കേരള]]
| occupation = [[സിനിമ-സീരിയൽ നടി]]
| yearsactive =
| parents =
| spouse = [[സുജിത് വാസുദേവ് ]] (2000– നിലവിൽ)
| children = ദയ
|}}
മലയാള സിനിമയിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുന്ന നടിയാണ് '''മഞ്ജു പിള്ള'''. ഇംഗ്ലീഷ്: '''Manju Pillai''' . എസ്.പി. പിള്ളയുടെ പേരമകളാണ് മഞ്ജു. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം കയ്യാളിയാ നാലു പേരിലൊരാൾ മഞ്ജുവായിരുന്നു.<ref>[http://in.movies.yahoo.com/news-detail/35543/Naalu-Pennungal-at-Viennale.html ] {{wayback|url=http://in.movies.yahoo.com/news-detail/35543/Naalu-Pennungal-at-Viennale.html |date=20090918064616 |df=y }}</ref> നിരവധി ടെലിവിഷൻ പരിപാടികളുടെ വിധികർത്താവായും മഞ്ജു ജോലി ചെയ്തിട്ടുണ്ട്.
==ജീവിതരേഖ==
തിരുവനന്തപുരത്താണ് സ്വദേശം. എസ്.പി. പിള്ളയുടെ പേരമകളായി ജനിച്ചു. മാർ ഇവാനിയോസ് കോളേജിൽ നിന്ന് പ്രീഡിഗ്രി പഠ്ഹനം പൂർത്തിയാക്കി മലയാളം സിനിമാ സീരിയൽ നടൻ മുകുന്ദൻ മേനോനെ 2000 ഡിസംബർ 23 നു വിവാഹം ചെയ്തു. ഈ ബന്ധം വിവാഹമോചനത്തിൽ കലാശിച്ചു. പിന്നീട് ഛായാഗ്രാഹകൻ സുജിത്ത് വാസുദേവനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ദയ എന്ന മകൾ പിറന്നു.<ref>http://www.mangalam.com/mangalam-varika/67601</ref>സ്കൂളിൽ പഠിക്കുന്ന കാലത്ത് നാടകങ്ങളിലും മത്സരങ്ങളിലും മഞ്ജു പങ്കെടുത്തിട്ടുണ്ട്. അങ്ങനെ പ്രശസ്ത നാടക കർത്താവായ സൂര്യ കൃഷ്ണമൂർത്തിയുടെ സ്ത്രീ പർവം എന്ന നാടകത്തിൽ അഭിനയിക്കാൻ 10 ൽ പഠിക്കുന്ന സമയത്ത് മഞ്ജുവിനു കഴിഞ്ഞു.
 
==ചലച്ചിത്രരേഖ==
==സിനിമാ രംഗത്ത്==
 
സത്യവും മിഥ്യയും എന്ന സീരിയലിൽ ആദ്യമായീ അഭിനയിച്ചു. ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൽ എന്നീ പരമ്പരകളിലെ വേഷങ്ങൾ പരക്കെ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യാത്മകമായ വേഷങ്ങളായിരുന്നു ഇവ. ഇതോടെ കോമഡി പരമ്പരകൾ കൂടുതൽ അവരെ തേടിയെത്തി.
{| class="wikitable" border="1"
തട്ടീം മുട്ടീം എന്ന പരമ്പര അത്തരത്തിൽ സമ്പ്രേക്ഷണം ചെയ്യുന്ന ഒരു മെഗാ പരമ്പരയാണ്. കെ.പി.എ.എസി. ലളിതയുടെ മരുമകളായിട്ടാണ് ഈ പരമ്പരയിൽ മഞ്ജു വേഷമിടുന്നത്.
|+ സിനിമാരംഗത്ത്
! സിനിമ!! വർഷം !! കഥാപാത്രത്തിന്റെ പേര്
കാണീകളുടെ പ്രശംസ നേടിയ ചിത്രങ്ങളായ മഴയെത്തും മുൻപേ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, രമണൻ, നാലു പെണ്ണുങ്ങൾ എന്നിവയിൽ അഭിനയിച്ചു.
|-
| [[തേജാഭായി ആന്റ് ഫാമിലി]]|| 2011 || രതി
|-
| [[മന്മദൻ അമ്പ്]]||2010||മഞ്ജൂ കുറുപ്പ്
|-
|[[നാല്‌ പെണ്ണുങ്ങൾ]]||2007||ചിന്നു അമ്മ
 
==പുരസ്കാരങ്ങൾ==
|-
2000-2001 ൽ മികച്ച ടെലിവിഷൻ അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. വി.എൻ. മോഹന്ദാസിന്റെ ദേവരഞ്ജിനി എന്ന സീരിയലിലേയും വേണു നായരുടെ സേതുവിന്റെ കഥകൾ എന്നതിലേയും അഭിനയത്തിനായിരുന്നു പുരസ്കാരം.
2002-2003 -ൽ അലി അക്ബർ ന്റെ സുന്ദരന്മാരും സുന്ദരികളും എന്ന സീരിയലിലെ അഭിനയത്തിനു ഫിലിം ക്രിട്ടിക്സ് അവാർഡ് നേടാനായി
 
|[[രാവണപ്രഭു]]||2001||‌-
 
==റഫറൻസുകൾ ==
|-
<References/>
 
|[[മിസ്റ്റർ ബട്ട്ലർ]]||2000||‌ആനന്ദം
 
|-
 
|[[ഇരട്ടക്കുട്ടികളുടെ അച്ഛൻ]]||1997||‌-
 
|-
 
|[[ജനാധിപത്യം (ചലച്ചിത്രം)|ജനാധിപത്യം]]||1997||‌മിസ്സിസ് തിരുമുല്പാട്
 
|-
 
|[[എസ്ക്യൂസ് മീ ഏതു കോളേജിലാ]]||1996||‌-
 
|-
 
|[[കാതിൽ ഒരു കിന്നാരം]]||1995||‌മഹേഷിന്റെ സഹോദരി
 
|-
 
|[[മഴയെത്തും മുൻപേ]]||1995||‌അഞ്ജന
 
|-
 
|[[തത്തമ്മേ പൂച്ച പൂച്ച]]||-||‌-
 
|}
 
==അവലംബം==
 
==പുറത്തേക്കുള്ള കണ്ണികൾ==
* {{IMDb name|1465444}}
 
[[വർഗ്ഗം:മലയാള ടെലിവിഷൻ അഭിനേതാക്കൾ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടിമാർ]]
"https://ml.wikipedia.org/wiki/മഞ്ജൂ_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്