"ഒറ്റസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിക്കാത്ത [[പൂര്‍ണ്ണസംഖ...
 
(ചെ.) Robot: Removing selflinks
വരി 1:
രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിക്കാത്ത [[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യകളാണ്‌]] '''ഒറ്റസംഖ്യകള്‍'''. ഉദാഹരണം: −3, 9, 1, 5 എന്നിവ.
 
[[പൂര്‍ണ്ണസംഖ്യ|പൂര്‍ണ്ണസംഖ്യകളെ]] മൂന്നായി തിരിച്ചിരിയ്ക്കുന്നു. [[ഇരട്ടസംഖ്യകള്‍]], [[ഒറ്റസംഖ്യകള്‍]], [[പൂജ്യം]] എന്നിങ്ങനെ. ഒരു സംഖ്യയെ <math>2\,</math> എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിയ്ക്കുന്നില്ലെങ്കില്‍ എങ്കില്‍ അത് '''ഒറ്റസംഖ്യ''' ആയിരിയ്ക്കും, ഇല്ല എങ്കില്‍ ഇരട്ടസംഖ്യയും.
 
 
"https://ml.wikipedia.org/wiki/ഒറ്റസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്