"ശാന്താദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
| caption =
| birthname = ശാന്താദേവി
| birthdate = <!-- {{Birth date and age|YYYY|MM|DD}} -->1927
| birthplace = [[പൊറ്റമ്മൽ]], [[കോഴിക്കോട്]]
| deathdate = {{Death date|2010|11|20}}
വരി 19:
| website =
}}
മലയാള നാടക-ചലച്ചിത്രരംഗത്തെ ഒരു നടിയായിരുന്നു (1927 – 20 November 2010) '''കോഴിക്കോട് ശാന്താദേവി'''. ഇംഗ്ലീഷ്: Shantha devi. ദമയന്തി എന്നാണ് യഥാർത്ഥനാമം.
<ref>http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12843695&programId=7940855&channelId=-1073750705&BV_ID=@@@&tabId=3</ref> ആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1954-ൽ ''സ്മാരകം'' ആയിരുന്നു ആദ്യ നാടകം. 1957-ൽ ''മിന്നാമിനുങ്ങ്'' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 60 വർഷത്തെ ജീവിതത്തിനിടയിൽ 1000ഓളം വേഷങ്ങളിലും 486 സിനിമകളിലും അഭിനയിച്ചു. <ref name="Manorama"/> 1954 ൽ വാസു പ്രദീപ് എഴുതി, കുണ്ഡനാരി അപ്പു നായർ സംവിധാനം ചെയ്ത സ്മാരകം എന്ന നാടകത്തിലൂടെ ശാന്താദേവി ആദ്യമായി നടനവേദിയിൽ അരങ്ങേറ്റം ചെയ്തു. 1957-ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മിന്നാമിനുങ്ങ് എന്ന സിനിമയിലാണ് ആദ്യമായി തിരശ്ശീലയിലെത്തുന്നത്. മൂടുപടം, കുട്ടുക്കുപ്പായം, കുഞ്ഞാലിമരക്കാർ, ഇരുട്ടിന്റെ ആത്മാവ്, സ്തലത്തെ പ്രധാന പയ്യൻസ് , അഥ്വൈതം തുടങ്ങിയ ചിത്രങ്ങളിൽ പ്രമുഖ വേഷങ്ങളിൽ അഭിനയിച്ചു. അവസാനത്തെ സിനിമയായ കേരള കഫേയിൽ എല്ലാവരും ഉപേക്ഷിച്ച ഒരമ്മൂമ്മയായിട്ടാണ് അഭിനയിച്ചത്. നിരവധി ടെലിവിഷൻ സീരിയലുകളിനും ശാന്താദേവി അഭിനയിച്ചു.
 
2010 നവമ്പർ 20 നു കോഴിക്കോടുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം അവർ അന്തരിച്ചു ].<ref>{{cite news|url=http://www.bombaynews.net/story/709953|title=Veteran Malayalam actress Shanta Devi dies|date=20 November 2010|publisher=.bombaynews.net|accessdate=20 November 2010}}</ref>
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] പൊറ്റമ്മലിൽ ജനിച്ചു. കണ്ണക്കുറുപ്പ്, കാർത്യായനിയമ്മ എന്നിവരായിരുന്നു മാതാപിതാക്കൾ. സ്കൂൾ പഠനത്തിനുശേഷം ബാലകൃഷ്ണനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു കുഞ്ഞിന്റെ ജനനശേഷം ബാലകൃഷ്ണൻ ശാന്താദേവിയെ ഉപേഷിച്ചു നാടു വിട്ടു. തുടർന്ന് ഗായകനായ ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം നേടിയ [[കോഴിക്കോട് അബ്ദുൽഖാദർ|കോഴിക്കോട് അബ്ദുൽഖാദറെ]] വിവാഹം ചെയ്തു.
 
==ജീവിതരേഖ==
 
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] പൊറ്റമ്മലിൽ, ജനിച്ചു. തോട്ടത്തിൽ കണ്ണക്കുറുപ്പ്, കാർത്യായനിയമ്മ എന്നിവരായിരുന്നുഎന്നിവരുടെ മാതാപിതാക്കൾപത്തു മക്കളിൽ ഏഴാമത്തെ മകളായിശാന്തദേവി ജനിച്ചു. സ്കൂൾസഭ സ്കൂളിലും ബി.എ.എം. എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടന്നു. 18 വയസുള്ളപ്പോൾ റെയിൽ ‌വേ ഗാാർഡായ, പഠനത്തിനുശേഷംമുറച്ചെറുക്കൻ ബാലകൃഷ്ണനെ വിവാഹം കഴിച്ചെങ്കിലും ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു കുഞ്ഞിന്റെ ജനനശേഷം ബാലകൃഷ്ണൻ ശാന്താദേവിയെ ഉപേഷിച്ചു നാടു വിട്ടു. തുടർന്ന് ഗായകനായ ക്രിസ്തുമതത്തിൽ നിന്നും പരിവർത്തനം നേടിയ പ്രസിദ്ധനായ ഗായകൻ [[കോഴിക്കോട് അബ്ദുൽഖാദർ|കോഴിക്കോട് അബ്ദുൽഖാദറെ]] വിവാഹം ചെയ്തു. <ref>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-118715</ref> Later, she got married to [[Kozhikode Abdul Kader]], സുരേഷ് ബാബുവും സത്യജിത്തുമാണ് മക്കൾ.<ref>http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-121137</ref>
 
 
==അഭിനയ ജീവിതം
 
ആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1954-ൽ ''സ്മാരകം'' ആയിരുന്നു ആദ്യ നാടകം. 1957-ൽ ''മിന്നാമിനുങ്ങ്'' എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നു. 480-ഓളം ചിത്രങ്ങളിൽ സഹനടിയായി അഭിനയിച്ചിട്ടുണ്ട്. [[യമനം]] എന്ന ചിത്രത്തിലെ അഭിനയത്തിന് 1992-ൽ മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം നേടി. 2005-ൽ കേരള സംഗീതനാടക അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു<ref>[http://www.keralasangeethanatakaakademi.com/pdf/awards/drama.pdf KERALA SANGEETHA NATAKA AKADEMI AWARD]</ref>.1983-ൽ മികച്ച നാടക നടിക്കുള്ളസംസ്ഥാന അവാർഡ് കോഴിക്കോട് കലിംഗയുടെ ദീപസ്തംഭം മഹാശ്ചര്യം എന്ന നാടകത്തിലെ അഭിനയത്തിന് ലഭിച്ചു.1979-ൽ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ ചലച്ചിത്ര അവാർഡ്,സംഗീതനാടക അക്കാദമിയുടെ പ്രേംജി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.
 
1990-കൾ മുതൽ ടെലിവിഷൻ പരമ്പരകളിലും സജീവമായിരുന്നു. അഭിനേത്രിയായ [[വിലാസിനി (അഭിനേത്രി)|വിലാസിനിയുമായി]] നിരവധി നാടകങ്ങളിൽ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 2010 നവംബർ 20-ന് വാർദ്ധക്യസഹജമായ അസുഖം ബാധിച്ച് അന്തരിച്ചു.
==പുരസ്കാരങ്ങൾ==
*1992 ൽ യമനം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം നേടി. സ‌വിധാനം ചെയ്തത് ഭരത് ഗോപിref>{{cite web|url=http://www.hindu.com/fr/2007/06/08/stories/2007060852680300.htm |title=Friday Review Thiruvananthapuram / Interview : Natural actor |publisher=The Hindu |date=2007-06-08 |accessdate=2010-08-23}}</ref>
*1968-ൽ കേരള സർക്കാറിന്റെ മികച്ച നാടക നടിക്കുള്ള പുരസ്കാരം നേടി. കുടുക്കുകൾ എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം
*1968, തൃശൂർ ആർട് സൊസൈറ്റിയുടെ പുരസ്കാരം
*1973വീണ്ടും മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം
1978, ഇത് ഭൂമിയാണ്, ഇങ്കിലാബിന്റെ മക്കൾ എന്നിവയിലെ അഭിനയത്തിൻ സംഗീത നാടക അക്കാദമി അവാർഡ്
*1979 ൽ ഫിലിം ക്രിട്ടിക്സ് അവാർഡ്
*1979 മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം
*1983 ദീപസ്തംഭം മഹാശ്ചര്യം എന്ന സിനിമയിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള പുരസ്ക്കാരം .<ref name="Manorama">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8300195&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11|title=നടി കോഴിക്കോട് ശാന്താദേവി അന്തരിച്ചു|publisher=[[Malayala Manorama]]|accessdate=2010-11-21}}</ref>
*1992 ഫിലിം ക്രിടിക്സ് പുരസ്കാരം
2005 tസമഗ്ര സംഭാവനകൾക്കുള്ള സംഗീത നാടക അക്കാദമി ഏർപ്പെടുത്തിയ പ്രേംജി അവർഡ്
 
 
==അവലംബം==
== പരാമർശങ്ങൾ==
{{reflist}}
 
== External links ==
* {{IMDb name|1526450}}
* [http://en.msidb.org/displayProfile.php?category=actors&artist=Shanthadevi Shanthadevi at MSI]
 
{{NationalFilmAwardBestSupportingActress}}
 
 
 
 
 
* [http://www.mathrubhumi.com/story.php?id=141212 മാതൃഭൂമി : കോഴിക്കോട് ശാന്താദേവി അന്തരിച്ചു]
* [http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=8298475&programId=1186580&tabId=14&contentType=EDITORIAL&BV_ID=@@@ മനോരമ ന്യൂസ് : നടി കോഴിക്കോട് ശാന്താദേവി അന്തരിച്ചു]
"https://ml.wikipedia.org/wiki/ശാന്താദേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്