"ബിന്ദു പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
പ്രാഥമിക വിദ്യാഭ്യാസം ബ്രിസ്കോ സ്കൂളിലും പ്രീഡിഗ്രി എറണാകുളം വിദ്യാനികേതനിലായിരുന്നു. അതിനു ശേഷം ബിന്ദു ഫാർമസിസ്റ്റ് ഡിപ്ലോമ പാസ്സായി. അതിനുശേഷം 6 മാസക്കാലം വീട്ടിലിരിക്കുമ്പോഴാണ് നൃത്ത പഠനം തുടങ്ങിയത്. കലാഭവനിൽ നിന്ന് ശാസ്ത്രീയ നൃത്തത്തിൽ പരിശീലനവും നേടി. <ref>{{cite web|title=ജീവിതം ഇനിയും ബാക്കിയുണ്ട്‌...|url=http://www.mangalam.com/women/celebrity/219792?page=0,0|publisher=mangalam.com|accessdate=20 August 2014|date=20 August 2014}}</ref> She is trained classical dancer from [[Kalabhavan]]. തുടർന്ന് കമലദളം എന്ന സിനിമിയിലേക്ക് നർത്തകി വേഷക്കാരെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യത്തിലേക്ക് ബിന്ദു അറിയാതെ സുഹൃത്ത് ശർമിള അപേക്ഷ അയക്കുകയും തുടർന്ന് ഓഡീഷനു വേണ്ടി കത്ത് ലഭിക്കുകയും ചെയ്തു.
 
സംവിധായകനായിരുന്ന [[ബിജു വി നായർ|ബിജു വി നായരാണ്]] ആദ്യ ഭർത്താവ്. 27 ഒക്റ്റോബർ [[1997]] ലായിരുന്നു വിവാഹം. ഈ ദാമ്പത്യത്തിൽ [[അരുന്ധതി പണിക്കർ]] അഥവാ കല്യാണി എന്ന മകൾ ഉണ്ട്. ബിജു നായർ 6 വർഷങ്ങൾക്ക് ശേഷം [[2003]] [[ഹൃദയാഘാതം]] മൂലം നിര്യാതനായി. ബിജു നായരുടെ മരണത്തിനുശേഷം 2009-ൽ നടൻ [[സായി കുമാർ|സായികുമാറിനെ]] വിവാഹം കഴിച്ചു. കുടുംബത്തിനുമൊപ്പം [[കൊച്ചി|കൊച്ചിയിലാണ്]] സ്ഥിരതാമസം. <ref>അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയർബുക്ക് - 2010</ref> ബിന്ദു തന്റെ വിവാഹം തകർത്തു എന്ന് സായി കുമാറിന്റെ ആദ്യ ഭാര്യ പ്രസന്ന ആരോപണം ഉന്നയിച്ചിരുന്നു. <ref>http://www.indiacinemadiary.com/malayalam-actor-sai-kumar-divorce-html</ref><ref>http://malayalam.webdunia.com/article/film-gossip-in-malayalam/%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%81%E0%B4%82-%E0%B4%AC%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%81-%E0%B4%AA%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B5%81%E0%B4%82-%E0%B4%B9%E0%B5%8C%E0%B4%B8%E0%B5%8D%E2%80%8C%E0%B4%AC%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D-110030600034_1.htm</ref> ഈ ആരോപണങ്ങൾ രണ്ടുപേരും നിഷേധിച്ചുവെങ്കിലും വിവാഹമോചനം ലഭിച്ച ഉടൻ തന്നെ ഇവർ വിവാഹം കഴിച്ചു. <ref>http://www.filmibeat.com/malayalam/news/2013/saikumar-bindu-panicker-in-trouble-117693.html</ref>
<ref>https://www.youtube.com/watch?v=aZ9ZMdCobuM</ref>
 
==ചലച്ചിത്രരേഖ==
വാത്സല്യം എന്ന സിനിമയിൽ ബാലനടിയായാണ് ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്.
"https://ml.wikipedia.org/wiki/ബിന്ദു_പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്