"ബിന്ദു പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25:
[[1972]] ഏപ്രിൽ 29നു് ദാമോദരപണിക്കരുടെയും നീനയുടെയും മകളായി ബിന്ദു ജനിച്ചു. ജനനം കോഴിക്കോട്. മിശ്രവിവാഹമായിരുന്നു മാതാപിതാക്കൾടേത്. അച്ഛൻ ഹിന്ദു പണിക്കർ വിഭാഗത്തിൽ പെട്ടയാളും അമ്മ കൃസ്ത്യാനിയും ആയിരുന്നു.2സഹോദരന്മാരിൽ ജ്യേഷ്ഠൻ ഹരികുമാറും അനുജൻ രവികുമാറും. അച്ഛൻ ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്ന് റിട്ടയർ ചെയ്ത ശേഷം കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഉദ്യോസസ്ഥനായി ജോലി ചെയ്തു. നീന വീട്ടമ്മയായിരുന്നു. അച്ഛന്റെ ഉദ്യോഗം മൂലം വളർന്നതു എറണാകുളത്ത് വെല്ലിങ്ടൺ ദ്വീപിലായിരുന്നു താമസം. പ്രാഥമിക വിദ്യാഭ്യാസം ബ്രിസ്കോ സ്കൂളിലും പ്രീഡിഗ്രി എറണാകുളം വിദ്യാനികേതനിലായിരുന്നു. അതിനു ശേഷം ബിന്ദു ഫാർമസിസ്റ്റ് ഡിപ്ലോമ പാസ്സായി. കലാഭവനിൽ നിന്ന് ശാസ്ത്രീയ നൃത്തത്തിൽ പരിശീലനവും നേടി. <ref>{{cite web|title=ജീവിതം ഇനിയും ബാക്കിയുണ്ട്‌...|url=http://www.mangalam.com/women/celebrity/219792?page=0,0|publisher=mangalam.com|accessdate=20 August 2014|date=20 August 2014}}</ref> She is trained classical dancer from [[Kalabhavan]].
 
സംവിധായകനായിരുന്ന [[ബിജു വി നായർ|ബിജു വി നായരാണ്]] ആദ്യ ഭർത്താവ്. 27 ഒക്റ്റോബർ [[1997]] ലായിരുന്നു വിവാഹം. ഈ ദാമ്പത്യത്തിൽ [[അരുന്ധതി പണിക്കർ]] അഥവാ കല്യാണി എന്ന മകൾ ഉണ്ട്. ബിജു നായർ 6 വർഷങ്ങൾക്ക് ശേഷം [[2003]] [[ഹൃദയാഘാതം]] മൂലം നിര്യാതനായി. ബിജു നായരുടെ മരണത്തിനുശേഷം 2009-ൽ നടൻ [[സായി കുമാർ|സായികുമാറിനെ]] വിവാഹം കഴിച്ചു. കുടുംബത്തിനുമൊപ്പം [[കൊച്ചി|കൊച്ചിയിലാണ്]] സ്ഥിരതാമസം. <ref>അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയർബുക്ക് - 2010</ref>
 
<ref>അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയർബുക്ക് - 2010</ref>
 
{| class="wikitable"
|-
! പുരസ്കാരങ്ങൾ!! വർഷം !! വിഭാഗം !! അഭിനയിച്ച സിനിമ
|-
| കേരള സംസ്ഥാന ഫിലിം അവാർഡ്|| 2001 || മികച്ച രണ്ടാമത്തെ നടി || [[സൂത്രധാരൻ (ചലച്ചിത്രം)|സൂത്രധാരൻ]]
|-
| ഏഷ്യാനെറ്റ് ഫിലിം അവാർഡ്|| 2001 || മികച്ച സഹ നടി || [[നരേന്ദ്രൻ മകൻ ജയകാന്തൻ വക]]
|-
| ടി.ടി.കെ. പ്രസ്റ്റീജ് വനിത ഫിലിം അവാർഡ് ||2013 || മികച്ച സഹ നടി|| [[പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും (ചലച്ചിത്രം)|പുള്ളിപ്പുലിയും ആട്ടിൻകുട്ടിയും]] <ref>{{cite web|url=http://kerala9.com/news-category/news/movie-news/ttk-prestige-vanitha-film-awards-shobhana-prithviraj-win-best-actor-actress-awards|title=TTK Prestige-Vanitha Film Awards: Shobhana, Prithviraj win best actor, actress awards|date=20 January 2013|accessdate=7 January 2014}}</ref>
|}
 
==ചലച്ചിത്രരേഖ==
"https://ml.wikipedia.org/wiki/ബിന്ദു_പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്