"ബിന്ദു പണിക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 22:
}}
-->
 
മലയാളചലച്ചിത്രവേദിയിലെ പ്രശസ്തയായ ഒരു ഹാസ്യനടിയാണ്ഒരുനടിയാണ് '''ബിന്ദു പണിക്കർ'''.ഇംഗ്ലീഷ്: ഹാസ്യതാരമായാണ് ബിന്ദു പണിക്കർ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോൾ അമ്മവേഷങ്ങളിലും ഈ താരം സജീവമാണ്. [[ജഗതി ശ്രീകുമാർ|ജഗതിയുടെ]] ഭാര്യയായാണ് മിക്കസിനിമകളിലും ബിന്ദു അഭിനയിച്ചിട്ടുള്ളത്.{{cn}}
 
1972 ഏപ്ലിൽ 29നു് ദാമോദരപണിക്കരുടെയും നീനയുടെയും മകളായി ബിന്ദു ജനിച്ചു. മൂന്നു സഹോദരന്മാർ. എറണാകുളം വിദ്യാനികേതനിലായിരുന്നു സ്ക്കൂൾ വിദ്യാഭ്യാസം.
 
1992ൽ സിബി മലയിൽ സംവിധാനം ചെയ്ത കമലദളത്തിലൂടെ ചലച്ചിത്രരംഗത്തെത്തി.
 
സഹനടി എന്ന നിലയിൽ ഏറെ ശ്രദ്ധേയയാണു്.
 
ദേശം എന്ന ചിത്രത്തിലൂടെ സംവിധായകക്കുപ്പായമണിഞ്ഞ ഭർത്താവു് ബിജു വി നായർ അന്തരിച്ചു. ഒരു മകനുണ്ടു്.പിന്നീട് നടൻ സായികുമാറിനെ വിവാഹം കഴിച്ചു.
 
യൂണിക്കോഡിൽ തയ്യാറാക്കിയതു് : മാധവഭദ്രൻ
അവലംബം : വെള്ളിനക്ഷത്രം ഫിലിം ഇയർബുക്ക് - 2010
 
 
1993-ൽ പുറത്തിറങ്ങിയ [[സിദ്ദിഖ് - ലാൽ|സിദ്ദിഖ് ലാലിന്റെ]] [[കാബൂളിവാല (മലയാളചലച്ചിത്രം)|കാബൂളിവാല]] ആണ് ബിന്ദു പണിക്കരുടെ ആദ്യ ചിത്രം. തുടർന്ന് എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചു.
"https://ml.wikipedia.org/wiki/ബിന്ദു_പണിക്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്