"ചരനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചര നക്ഷത്രം
 
No edit summary
വരി 1:
{{prettyurl|Variable star}}
ചുരുങ്ങിയ കാലയളവിനുള്ളില്‍കാലയളവില്‍ ഒരു നക്ഷത്രത്തിന്റെ പ്രഭയുടെ അളവില്‍ കാര്യമായ വ്യത്യാസം വരുന്നുണ്ടെങ്കില്‍ അത്തരം നക്ഷത്രങ്ങളെനക്ഷത്രത്തെ '''ചര നക്ഷത്രം''' (variable star) എന്നു വിളിക്കുന്നു. പ്രഭയുടെ അളവില്‍ വ്യത്യാസം വരുന്നത് ആ നക്ഷത്രത്തിന്റെ പരിണാമത്തിന്റെ ഫലമായോ അല്ലെങ്കില്‍ ആ നക്ഷത്രത്തോട് ചേര്‍ന്ന് കിടക്കുന്ന മറ്റു ഖഗോള വസ്തുകള്‍ സൃഷ്ടിക്കുന്ന എന്തെങ്കിലും പ്രതിഭാസം മൂലമോ ആകാം.
"https://ml.wikipedia.org/wiki/ചരനക്ഷത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്