"വലിയപറമ്പ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Changing വിഭാഗം:കേരളത്തിലെ നഗരങ്ങളും പട്ടണങ്ങളും
No edit summary
വരി 1:
[[കേരളം|കേരളത്തിലെ]] [[കാസര്‍ഗോഡ് ജില്ല]]യിലാണ് വലിയപറമ്പ് എന്ന ഗ്രാമം. കരയില്‍ നിന്നും [[കായല്‍]] കൊണ്ട് വേര്‍തിരിക്കപ്പെട്ടു കിടക്കുന്ന ഈ ചെറിയ ദ്വീപുകളുടെ സമൂഹം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. മത്സ്യബന്ധനമാണ് ദ്വീപുനിവാസികളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. നാല് നദികള്‍ ചേരുന്ന കായലില്‍ ഉല്ലാസ ബോട്ട് സവാരി നടത്താന്‍ സാധിക്കും.
 
 
==എത്തിച്ചേരാനുള്ള വഴി==
Line 9 ⟶ 10:
 
[[വിഭാഗം:കേരളത്തിലെ പട്ടണങ്ങള്‍]]
 
 
==വലിയപറമ്പ് - തൃശ്ശുര്‍ ജില്ല==
തൃശ്ശൂര്‍ ജില്ലയില്‍ തെക്കു ഭാഗത്തായി മാളക്കടുത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വലിയപറമ്പ്. മാളയില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന വഴിയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ്‍ വലിയപറമ്പ്. മാളയോട് തൊട്ടു കിടക്കുന്ന സ്ഥലമായാലും അന്നമനട പഞ്ചായത്തില്‍ പെടുന്ന ഭാഗമാണ്‍ വലിയപറമ്പിലെ ഭൂരിഭാഗം പ്രദേശങ്ങളും. പ്രശസ്ഥമായ സ്നേഹഗിരി മഠം ഇവിടെ സ്ഥിതി ചെയ്യുന്നു. സ്നേഹഗിരി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഇവിടുത്തെ പ്രധാന ഒരു വിദ്യഭ്യാസ സ്ഥാപനമാണ്‍. മാള ആസ്ഥാനമാക്കിയുള്ള മെറ്റ് സ്വാശ്രയ എന്‍‌ജീനീയറിംഗ് കോളെജും ഇവിടെയാണ്‍ സ്ഥിതി ചെയ്യുന്നത്.
 
==എത്തിച്ചേരാനുള്ള വഴി==
ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍: ചാലക്കുടി.
ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാ‍നത്താവളം)
"https://ml.wikipedia.org/wiki/വലിയപറമ്പ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്