"ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) add forgoten slash
No edit summary
വരി 3:
[[2002-ലെ ഗുജറാത്ത് കലാപം|2002-ലെ ഗുജറാത്ത് കലാപസമയത്ത്]] [[അഹമ്മദാബാദ്|അഹമ്മദാബാദിലെ]] ചമൻപുരയിലെ [[മുസ്ലീം|മുസ്ലീങ്ങൾ]] താമസിക്കുന്ന ഒരു പ്രദേശമായ ഗു‌ൽബർഗ് സൊസൈറ്റിയിൽ [[ഹിന്ദു|ഹിന്ദുക്കളുടെ]] ഒരു കൂട്ടം നടത്തിയ ആക്രമണമാണ് '''ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊല''' എന്നറിയപ്പെടുന്നത്. 2002 ഫെബ്രുവരി 28-നാണ് ഇത് നടന്നത്. ഇവിടെയുണ്ടായിരുന്ന മിക്ക വീടുകളും കത്തിക്കപ്പെടുകയും ഒരു മുൻ [[Indian National Congress|കോൺഗ്രസ്സ്]] [[ലോക്സഭ|എം.പി.ആയ]] [[എഹ്സാൻ ജാഫ്രി]] ഉൾപ്പെടെ 35 പേരെയെങ്കിലും ചുട്ടുകൊല്ലുകയും ചെയ്തു. 31 പേർ ഈ സംഭവത്തിനുശേഷം കാണാതാവുകയുമുണ്ടായി. ഇവർ മരിച്ചുപോയിട്ടുണ്ടാകും എന്ന നിഗമനത്തിൽ പിന്നീട് എത്തിച്ചേരുകയുണ്ടായി. ഇതോടെ മരണസംഖ്യ 69 ആയി.<ref name="ye">{{cite news|url=http://archive.is/jengp|title=ഇയർ ലേറ്റർ, ഗുൽബർഗ് ഈസ് സ്റ്റിൽ എ ഗോസ്റ്റ് ടൗൺ|date= മാർച്ച് 1, 2003|work=ഇന്ത്യൻ എക്സ്പ്രസ്സ്}}</ref><ref name="ex"/><ref>[[#Sh|ഷെൽട്ടൺ, പുറം 502]]</ref><ref>{{cite news|url=http://archive.is/g9xlt|title=ദ ഗുൽബർഗ് സൊസൈറ്റി മസ്സാക്കർ: വാട്ട് ഹാപ്പൻഡ്|date=മാർച്ച് 11, 2010|publisher=എൻ.ഡി.ടി.വി}}</ref><ref name=sa>{{cite news| title =സേഫ് ഹൗസ് ഓഫ് ഹൊറേഴ്സ്| publisher = തെഹൽക്ക.കോം| url =http://archive.is/4L40M| date = 2007-11-03}}</ref>
 
ദേശീയ മനുഷ്യാവകാശ കമ്മീഷനും സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് എന്ന സംഘടനയും ഫയൽ ചെയ്ത പെറ്റീഷൻ അടിസ്ഥാനമാക്കി [[സുപ്രീം കോടതി (ഇന്ത്യ)|ഇന്ത്യയുടെ സുപ്രീം കോടതി]] ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട പ്രധാന കേസുകളിൽ വിചാരണ സ്റ്റേ ചെയ്യുകയുണ്ടായി. സി.ബി.ഐ. അന്വേഷണവും കേസുകളുടെ വിചാരണ ഗുജറാത്തിനു പുറത്തേയ്ക്ക് മാറ്റുക എന്ന ആവശ്യവുമാണ് ഇവർ മുന്നോട്ടുവച്ചത്. 2008 മാർച്ച് 26-ന് സുപ്രീം കോടതി ബെഞ്ച്<ref name=sit4>{{cite news|title=നോട്ടിഫൈ സിറ്റ് ഇൻ 10 ഡേയ്സ്, കോർട്ട്|url=http://archive.is/VXOz9|publisher=ദ ഹിന്ദു|last=ജെ.|first=വെങ്കിടേശൻ|date=27 മാർച്ച് 2008|accessdate=30 മേയ് 2014}}</ref> ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ [[സി.ബി.ഐ.|സി.ബി.ഐ.യുടെ]] മുൻ മേധാവിയായ ആർ.കെ. രാഘവന്റെ നേതൃത്വത്തിൽ ഒരു പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി.) രൂപീകരിക്കുവാൻ സുപ്രീം കോടതി ഗുജറാത്ത് സർക്കാരിന് നിർദ്ദേശം നൽകുകയുണ്ടായി. 2009 ഫെബ്രുവരിയിൽ സംഭവം നടന്ന് ഏഴുവർഷങ്ങൾക്കുശേഷം ഒൻപത് കലാപക്കേസുകൾ പുനരന്വേഷണം നട‌ത്തുവാൻ ഈ സംഘം തീരുമാനമെടുത്തു. ആ സമയത്ത് ഗുജറാത്ത് പോലീസിൽ ഡി.വൈ.എസ്.പി. ആയിരുന്ന എർഡയെ കൃത്യവിലോ‌പവും തെളിവുനശിപ്പിക്കലും നടത്തി എന്ന കുറ്റത്തിന് അറസ്റ്റ് ചെയ്യുകയുണ്ടായി. ജനങ്ങളുടെ ജീവനും സ്വത്തിനു സംരക്ഷണം നൽകേണ്ടിയിരുന്ന പോലീസുദ്യോഗസ്ഥനായ എർഡ കലാപകാരികൾക്ക് കൊലപാതകം നട‌ത്താൻ സഹായം ചെയ്തു എന്നു മാത്രമല്ല, അവരെ ശവശരീരങ്ങൾ കത്തിക്കുവാൻ സഹായിക്കുകയും ചെയ്തു എന്ന് രക്ഷപെട്ട ചിലർ ആരോപിക്കുകയുണ്ടായി.<ref name="er">{{cite news|url=http://archive.is/RsFZV|title= എർഡ, എക്സ് ഡെപ്യൂട്ടി. എസ്.പി. അറസ്റ്റഡ് ഫോർ റോൾ ഇൻ റയട്ട്സ്|date= 10 ഫെബ്രുവരി 2009|publisher=സി.എൻ.എൻ.-ഐ.ബി.എൻ|accessdate=30 മേയ് 2014}}</ref> 2010 മേയ് 14-ന് പ്രത്യേകാന്വേഷണസംഘം സുപ്രീം കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി.<ref name="ex">{{cite news|url=http://archive.is/XE67T|title=അപ്പെക്സ് കോർട്ട് സിറ്റ് സബ്മിറ്റ്സ് റിപ്പോർട്ട് ഓൺ ഗുൽബർഗ് സൊസൈറ്റി മസ്സാക്കർ|date=മേയ് 2010-05-14, 2010|work=ദ ഹിന്ദുസ്ഥാൻ ടൈംസ്|accessdate=2014-05-30 മേയ് 2014}}</ref><ref name="dt">{{cite news|url=http://archive.is/qw8TR|title=ഗുജറാത്ത് റയട്ട്സ്: സിറ്റ് സബ്മിറ്റ് റിപ്പോർട്ട് ടു സുപ്രീം കോർട്ട്|date=മേയ് 15, 2010|work=ദ ഇന്ത്യൻ എക്സ്പ്രസ്സ്|accessdate=30 മേയ് 2014}}</ref>
 
ഈ സൊസൈറ്റി പിന്നീട് ഉപേക്ഷിക്കപ്പെടുകയുണ്ടായി. കത്തിക്കപ്പെട്ട 18 വീടുകളിൽ ഒരെണ്ണം മാത്രമേ പിന്നീട് പുനർനിർമ്മിക്കപ്പെട്ടിരുന്നുള്ളൂ. ഇവിടെ താമസിച്ചിരുന്ന ഒരു കുടുംബം പോലും പിന്നീട് ഇങ്ങോട്ട് തിരിച്ചുവരുകയുണ്ടായില്ല. ഇവരിൽ ചിലർ ഈ സംഭവം നടന്നതിന്റെ വാർഷികത്തിൽ ഇവിടെ ഒത്തുകൂടി പ്രാർത്ഥിക്കാറുണ്ട്.<ref name=prayers>{{cite news|url=http://archive.is/o8dSC|title=ഗുൽബർഗ് സൊസൈറ്റി ബിയോണ്ട് റെക്കഗനിഷൻ സെവൻ ഇയേഴ്സ് ആഫ്ടർ ദ കാർനേജ്|date=ഫെബ്രുവരി 2009-02-28, 2009|work=ഇന്ത്യൻ എക്സ്പ്രസ്സ്|accessdate=2014-05-30 മേയ് 2014}}</ref>
 
==പശ്ചാത്തലം==
"https://ml.wikipedia.org/wiki/ഗുൽബർഗ്_സൊസൈറ്റി_കൂട്ടക്കൊല" എന്ന താളിൽനിന്ന് ശേഖരിച്ചത്