"ജെ. മെഴ്സിക്കുട്ടി അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
==ജീവിതരേഖ==
1957 - ൽ ഫ്രാൻസിസിന്റെ മകളായി കൊല്ലത്ത് ജനിച്ചു. [[സാമ്പത്തികശാസ്ത്രം|സാമ്പത്തിക ശാസ്ത്രത്തിൽ]] ബിരുദാനന്തര ബിരുദവും [[നിയമം|നിയമത്തിൽ]] ബിരുദവും നേടി. എട്ടാമത്തെയും പത്താമത്തെയും കേരള നിയമ സഭകളിലേക്ക് [[കുണ്ടറ നിയമസഭാമണ്ഡലം|കുണ്ടറ]] അസംബ്ലി മണ്ഡലത്തിൽ നിന്നും [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി,ഐ. (എം)]] പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടു.<ref name=niyamasabha11>{{cite web | title = പതിനാലാം കേരള നിയമസഭാംഗങ്ങൾ | url = http://web.archive.org/web/20160603073046/http://www.niyamasabha.org/codes/members/m417.htm | publisher = കേരള നിയമസഭ | accessdate = 2016-06-03}}</ref> [[എസ്.എഫ്.ഐ]]. യിലൂടെ പൊതുരംഗത്തെത്തി. [[സി.ഐ.ടി.യു]]. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആണ്.<ref ma,e=citu1>{{cite web | title = സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റുമാർ | url = http://web.archive.org/web/20160603081409/http://citucentre.org/index.php/organisation/office-bearers | publisher = CITU ദേശീയ ഘടകം | accessdate = 2016-06-03}}</ref>
 
== തിരഞ്ഞെടുപ്പുകൾ ==
"https://ml.wikipedia.org/wiki/ജെ._മെഴ്സിക്കുട്ടി_അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്