"മഖ്ദൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

336 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
 
{{ശ്രദ്ധേയത}}
ഹിജ്‌റ 1110ൽ അബ്ദുറഹ്മാൻ രണ്ടാമൻ മരണപ്പെട്ടപ്പോൾ എട്ടാമത്തെ [[അഹ്മദുൽ മഖ്ദൂം|മഖ്ദൂമായി]] സ്ഥാനമേറ്റു. ദീര്ഘ കാലം മഖ്ദൂമായി സേവനമനുഷ്ടിച്ച [[ഖാളി]] അബ്ദുല് അസീസ് മഖ്ദൂം ഹിജ്‌റ 1130ൽ മരണപ്പെട്ടു.
അല്ലാമാ അബ്ദുൽ അസീസ്‌ പോർടുഗീസ്കാരുടെ ചാലിയം കോട്ട തകർക്കാൻ നേത്രത്വം നല്കിയ മുസ്ലിം പണ്ഡിതനായിരുന്നു.സംഭവ ബഹുലമായ ചാലിയം യുദ്ധത്തിൽ സാമൂതിരിയോടൊപ്പം നിന്നു പോരാളികളെ നയിച്ചത് കോഴിക്കോട് ഖാസി (മത സ്ഥാനപ്പേര്) കൂടിയായിരുന്ന ശൈഖ് അബ്ദുൽ അസീസ് ആയിരുന്നു.<ref>മാപ്പിള ചരിത്ര ശകലങ്ങൾ-പ്രൊഫ. കെ.വി. അബ്ദുർറഹ്‌മാൻ,പ്രസാധകർ:മുസ്ലിം സർ‌വ്വീസ് സൊസൈറ്റി, പൊന്നാനി. പ്രസാധന വർഷം:1998</ref>
==അവലംബം==
106

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2359339" എന്ന താളിൽനിന്ന് ശേഖരിച്ചത്