"ഖാദി മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎ജനനം)
(ചെ.)
[[കോഴിക്കോട്]] [[ഖാസി|ഖാദിമാരിൽഖാസിമാരിൽ]] ഏറ്റവും പ്രശസ്തനാണ് '''ഖാദിഖാസി മുഹമ്മദ്''' എന്ന '''ഖാദിഖാസി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ്''''<ref>പ്രഫ.മങ്കട അബ്ദുൽ അസീസ് മൗലവി-പുസ്തകം-ഫത്ഹുൽ മുബീൻ പരിഭാഷ</ref>[[അറബി മലയാള സാഹിത്യം|അറബി മലയാള സാഹിത്യത്തിലെ]] കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമായ [[മുഹ്‌യദ്ദീൻ മാല|മുഹ്‌യദ്ദീൻ മാലയുടെ]] കർത്താവാണ് ഖാദിഖാസി മുഹമ്മദ്.ഇതിന് പുറമെ ചരിത്രം,ഗണിതം,ജ്യോതിശാസ്ത്രം,വ്യാകരണം എന്നീ മേഖലകളിലെ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും ഇദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത് മുഹ്‌യദ്ദീൻ മാലയും, [[അൽഫത്ഹുൽ മുബീൻ]] എന്ന അറബി മഹാകാവ്യവുമാണ്.ഒന്നിലധികം ഭാഷകളെ തൻറെ കാവ്യ രചനകളിൽ ഉൾപ്പെടുത്തി എന്നതും ഖാദിമുഹമ്മദിൻറെ രചന സവിശേഷതയാണ്.
==ജനനം==
കോഴിക്കോടിനടുത്തുള്ള [[ചാലിയം]] പ്രദേശത്തെ ഖാസിമാരുടെ പിൻമുറക്കാരാണ് കോഴിക്കോട് [[അഹ്മദുൽ മഖ്ദൂം|ഖാസി]]മാർ.ഇവർ പിൽക്കാലത്ത് ഇവിടെ നിന്നും കോഴിക്കോട്ടേക്ക് കുടിയേറുകയായിരുന്നു.ഖാസിമുഹമ്മദിൻറെ ജനനം എന്നാണെന്ന് വ്യക്തമല്ല.മരണപ്പെട്ടത് അറബി മാസത്തിലെ [[റബീഉൽ അവ്വൽ]] 15 ന് ബുധനാഴ്ചയാണ്..കോഴിക്കോട് വലിയ ഖാസിയായിരുന്ന അബ്ദുൽ അസീസ് ആയിരുന്നു പിതാവ് <ref>ഇ.എം സക്കീർ ഹുസൈൻ-പുസ്തകം-സാമൂതിരിക്കുവേണ്ടി ഒരു സമരാഹ്വാനം-ഖാദി മുഹമ്മദ് </ref>
106

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2359333" എന്ന താളിൽനിന്ന് ശേഖരിച്ചത്