"വാരണക്കോട്ടില്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
നെഹ്രു 28.5.1927 ൽ ചെറുതാഴത്ത് വന്നിരുന്നു. അന്ന് പയ്യന്നൂർ റെയിൽവേസ്റ്റേഷനിൽ വണ്ടിയിറങ്ങിയ നെഹ്രുവിനെ വാരണംകോട്ടില്ലം വക കാളവണ്ടിയിലായിരുന്നു വിളയാങ്കോട്ട് എത്തിച്ചത്.തുടർന്ന് അദ്ദേഹം ചാത്തുക്കുട്ടിനായരുടെ വീട്ടിൽ താമസിച്ചു.<ref>http://lsgkerala.in/cheruthazhampanchayat/history/</ref>
==കലാരംഗം==
പ്രശസ്ത ചിത്രകാരനായ [[രാജാ രവിവർമ്മ]] ഇവിടെ താമസിച്ച് ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കൂടാതെ ഇല്ലത്തോടനുബന്ധിച്ച് കഥകളിയോഗവും കഥകളി അരങ്ങുകളും നടന്നുവന്നിരുന്നു. ലോകപ്രശസ്ത കഥകളികലാകാരന്മാരായ ഗുരു ചന്തുപ്പണിക്കരും, [[കലാമണ്ഡലം കൃഷ്ണൻനായർകൃഷ്ണൻ നായർ|കലാമണ്ഡലം കൃഷ്ണൻനായരും]] വാരണക്കോട്ടില്ലം കഥകളിയോഗത്തിലൂടെ വളർന്നുവന്നവരാണ്.
==അവലംബം==
<references />
"https://ml.wikipedia.org/wiki/വാരണക്കോട്ടില്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്