"എരുമേലി ശ്രീധർമ്മശാസ്താക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43:
}}
 
മധ്യ കേരളത്തിലെ പ്രധാനപ്പെട്ട ശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് എരുമേലി ശ്രീധർമ്മശസ്താ ക്ഷേത്രം.കെെയിൽ അമ്പേന്തി കിഴക്കോട്ടു നോക്കി നിൽക്കുന്ന ശാസ്താവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിട്ടുളളത്.കുഭമാസത്തിലെ ഉത്രംനാളിൽ ആറാട്ടു നടത്താൻ പാകത്തിനു പത്തുദിവസത്തെ ഉത്സവമുണ്ട്.ഇവിടെ രണ്ട് ക്ഷേത്രങ്ങളുണ്ട്, കൊച്ചമ്പലവും വലിയമ്പലവും.അവ തമ്മിൽ അര കിലോമീറ്റർ മാത്രം അകലമേയുള്ളൂ.താഴമൺ മഠക്കാർക്കാണ് ക്ഷേത്രത്തിലെ തന്ത്രാവകാശം.<ref>{{cite web|url=www.webindia123.com/city/Kerala/kottayam/destinations/temples/erumelisasthatemple.html|website=www.webindia123.com|title=കേരളത്തിലെ ക്ഷേത്രങ്ങൾ}}</ref>
 
== എെതിഹ്യം ==