"ദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 32:
|coor =
|logo =
|website =[http://www.darulhudadhiu.comin]
}}
 
കേരളത്തിലെ ഒരു ഇസ്‍ലാമിക സർവകലാശാലയാണ് '''ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി'''. [[മലപ്പുറം ജില്ല]]യിലെ [[ചെമ്മാട്]] നഗരത്തിൽ പ്രധാന കാമ്പസ് സ്ഥിതി ചെയ്യുന്ന സർവകലാശാലക്ക് കേരളത്തിനകത്തും പുറത്തുമായി ഇരുപതിൽ പരം അഫിലിയേറ്റഡ് കോളേജുകളുണ്ട്.
 
പാണക്കാട് സയ്യിദ് [[ഹൈദരലി ശിഹാബ് തങ്ങൾ]] ചാൻസലറും <ref>{{cite web |url= http://www.darulhudadhiu.com/chancellor.phpin/ |title= ചാന്സലറുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-23}}</ref> ചെറുശ്ശേരി സൈനുദ്ദീൻ മുസ്‍ലിയാർ പ്രോ ചാൻസലറും <ref>{{cite web |url= http://www.darulhuda.com/proc.php/ |title= പ്രോചാൻസലറുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-20}}</ref> [[ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി]] വൈസ് ചാൻസലറുമാണ്. <ref>{{cite web |url= http://www.darulhuda.com/vcdhiu.phpin/ |title= വി.സിയുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-22}}</ref>
[[File:Darul Huda Islamic University, Kerala, India.jpg|thumb|ദാറുൽ ഹുദാ സെൻട്രൽ കാമ്പസ്]]
 
വരി 44:
 
== പഠനരീതി ==
ഇസ്‍ലാമിക വിജ്ഞാനീയങ്ങളായ ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അഖീദ, തസ്വവ്വുഫ് എന്നിവയ്ക്കൊപ്പം ഭൌതിക വിജ്ഞാനീയങ്ങളായ സയൻസ്, സോഷ്യൽ സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, കണക്ക് തുടങ്ങിയവയും ഉൾപ്പെടുന്നതാണ് ദാറുൽ ഹുദായുടെ പഠനരീതി. <ref>{{cite web |url= http://www.darulhudadhiu.comin/ |title= ഔദ്യോഗിക വെബ് വിലാസം|accessdate= 2011-12-23}}</ref> അഞ്ചു വർഷത്തെ പ്രാഥമിക പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ബഹുമുഖ പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുത്ത് പ്രവേശനം നൽകിയ ശേഷം അഞ്ചു വർഷത്തെ സെക്കണ്ടറി, രണ്ടു വർഷത്തെ സീനിയർ സെക്കണ്ടറി, മൂന്നു വർഷത്തെ ഡിഗ്രി, രണ്ടു വർത്തെ പി.ജി എന്നിവയടങ്ങുന്ന പന്ത്രണ്ടു വർഷത്തെ വിപുലമായ കോഴ്സാണിത്. [[മലയാളം|മലയാളത്തിനു]]പുറമെ [[അറബിക്]], [[ഇംഗ്ലീഷ്]], [[ഉർദു]], [[ഹിന്ദി]] ഭാഷകളിലും പഠിതാക്കൾക്ക് പ്രാവീണ്യം നൽകുന്നു.
 
ഇസ്‍ലാമിക മതവിദ്യാഭ്യാസ രംഗത്ത് അത്യധികം നൂതനമായ ഈ വിദ്യാഭ്യാസ രീതി ഇന്ത്യയ്ക്കകത്തും പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടുവെന്നതിൻറെ തെളിവാണ് കേരളത്തിനകത്തും പുറത്തും സ്ഥാപിതമായ അഫിലിയേറ്റഡ് കോളജുകൾ. പതിനഞ്ചോളം കേരളേതര സംസ്ഥാനങ്ങളിൽ നിന്നും [[നേപ്പാൾ]], [[ന്യൂസിലാൻഡ്]] രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ നിലവിൽ സർവകലാശാലയിൽ പഠനം നടത്തുന്നു.
വരി 50:
 
== അഫിലിയേറ്റഡ് കോളജുകൾ ==
കേരളത്തിനകത്തും പുറത്തുമായി ഇരുപതിലേറെ സഹസ്ഥാപനങ്ങൾ ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്നുണ്ട്. [[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം]] മുതൽ [[കാസർഗോഡ് ജില്ല|കാസർഗോഡ്]] വരെയുള്ള ജില്ലകളിലും കേരളത്തിനു പുറത്ത് [[ആന്ധ്രാപ്രദേശ്]], [[മഹാരാഷ്ട്ര]], [[പശ്ചിമ ബംഗാൾ]] എന്നീ സംസ്ഥാനങ്ങളിലുമായി ഇവ പരന്നു കിടക്കുന്നു. <ref name="darulhuda1">{{cite web |url= http://www.darulhudadhiu.comin/ |title= ദാറുൽ ഹുദായുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-23}}</ref>
 
== അംഗീകാരം ==
[[File:Darul Huda.jpg|thumb|ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മുഖ്യകവാടം]]
ആഗോള തലത്തിലെ ഇസ്‍ലാമിക് യൂനിവേഴ്സിറ്റികളുടെ ഔദ്യോഗിക പ്രസ്ഥാനമായ ഫെഡറേഷൻ ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് ദി ഇസ്‍ലാമിക് വേൾഡിൻറെ അംഗീകാരം ലഭിച്ചിട്ടുണ്ട് ദാറുൽ ഹുദയ്ക്ക്. <ref>{{cite web |url= http://www.fuiw.org/en/universites_membres.php/ |title= സംഘടനയുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-23}}</ref> ഇസ്‍ലാമിക സർവകലാശാലകളുടെ മറ്റൊരു അന്തർദേശീയ കൂട്ടായ്മയായ ലീഗ് ഓഫ് ഇസ്‍ലാമിക് യൂനിവേഴ്സിറ്റീസിലും ദാറുൽ ഹുദാക്ക് അംഗത്വമുണ്ട്. ദാറുൽ ഹുദായിൽ നിന്ന് ബിരുദമെടുത്തവര്ക്ക് ഇതര ഇസ്‍ലാമിക സർവകലാശാലകളിൽ തുടർ പഠനം നടത്താൻ ഈ അംഗീകാരങ്ങൾ അവസരമൊരുക്കുന്നു. <ref name="darulhuda1">{{cite web |url= http://www.darulhudadhiu.comin/ |title= ദാറുല് ഹുദായുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-23}}</ref>
 
[[ജെ.എൻ.യു]], [[അലിഗഢ് മുസ്ലിം സർവകലാശാല]], [[ജാമിയ മില്ലിയ ഇസ്ലാമിയ]], [[ഹംദർദ് യൂനിവേഴ്സിറ്റി]], [[മൌലാനാ ആസാദ് നാഷനൽ യൂനിവേഴ്സിറ്റി]], [[മദ്രാസ് യൂനിവേഴ്സിറ്റി]] തുടങ്ങി അനവധി ഇന്ത്യൻ സർവകലാശാലകൾ ദാറുൽ ഹുദായുടെ ബിരുദ പത്രങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ [[ഇൻറർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി മലേഷ്യ]] ഉൾപ്പെടെ ഒട്ടേറെ വിദേശ സർവകലാശാലകളുമായി അക്കാദമിക ധാരണാ പത്രങ്ങളും ദാറുൽ ഹുദാ ഒപ്പു വെച്ചിട്ടുണ്ട്.
 
== തെളിച്ചം മാസിക ==
ദാറുൽ ഹുദായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇസ്‍ലാമിക മലയാള പ്രസിദ്ധീകരണമാണ് [[തെളിച്ചം മാസിക]] .<ref> http://darulhudadhiu.comin</ref> [[1999]] നവംബറിൽ പ്രസിദ്ധീകരണമാരംഭിച്ചു. [[മതം]], സാമൂഹികം, സാംസ്കാരികം, [[ചരിത്രം]], [[ശാസ്ത്രം]], സംഘടന, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, [[രാഷ്ട്രീയം]], [[സാഹിത്യം]], അന്തർദേശീയം എന്നീ വിഷയങ്ങൾ മാസിക കൈകാര്യം ചെയ്യുന്നു. കേരളത്തിൽ നിന്ന് പുറത്തിറങ്ങുന്ന ഒരേയൊരു കലാലയ മാസിക എന്ന സവിശേഷത<ref> http://darulhudadhiu.comin</ref> കൂടിയുണ്ട് തെളിച്ചം മാസികക്ക്. [[ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി]]യാണ് മാസികയുടെ പ്രധാന പത്രാധിപർ. <ref name="darulhuda1">{{cite web |url= http://www.darulhudadhiu.comin/ |title= ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിയുടെ ഔദ്യോഗിക വ്യക്തിരേഖ |accessdate= 2011-12-23}}</ref>
 
==അവലംബം==