"കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
178.153.58.122 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
(ചെ.) (178.153.58.122 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...)
* ലിംഗ നീതി ,സ്ത്രീ പുരുഷ തുല്യത എന്നിവയെ ശക്തമായി എതിർക്കുന്ന മുസ്ലിം നേതാവ് ആയി ആണ് കാന്തപുരം പൊതുവെ വിലയിരുത്തപ്പെടുന്നത് .
*പ്രവാചകന്റെ കേശം സംരക്ഷിക്കുന്നതിനായി കാന്തപുരം നിർമ്മിക്കാൻ ഇരിക്കുന്ന പള്ളിക്കെതിരെ മുസ്ലിം സമുദായത്തിനു അകത്തു നിന്നും പുറത്തു നിന്നും വിമർശനം ഉണ്ടായി . കാന്തപുരം കച്ചവട ലക്ഷ്യം മുന്നിൽ കണ്ടാണ്‌ ഇതിനു മുതിരുന്നതെന്ന് മറ്റു മുസ്ലിം സംഘടനകൾ ആരോപിച്ചപ്പോൾ ,മുടി ബോഡി വേസ്റ്റ് ആണെന്നും പ്രവാചകന്റെ മുടിക്കല്ല ആശയങ്ങൾക്ക് ആണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നും പ്രമുഖ സിപിഎം നേതാവ് പിണറായി വിജയൻ പറഞ്ഞു . <ref>http://www.thehindu.com/todays-paper/tp-national/tp-kerala/focus-on-prophets-words-pinarayi/article2918417.ece</ref>
* നാൽപതു കോടിയുടെ പള്ളിക്ക് വേണ്ടി മലയാളികളിൽ നിന്നും പിരിവെടുത്ത് ഇന്നേ വരെ ആ പള്ളിയുടെ സ്ഥലം എവിടെയാണെന്നോ അത് നിർമിക്കാൻ അനുമതി കിട്ടി എന്നോ ആർക്കും അറിയില്ല. മാത്രമല്ല ഇതിലൂടെ അയാൾ ലക്‌ഷ്യം വെക്കുന്നത് ഈ പള്ളിയെ മറ്റൊരു അജ്മീർ ആക്കി മാറ്റുകയും അതിലൂടെ കേരള മുസ്ലിങ്ങളെ ആകമാനം വഴികേടിലാക്കുകയും ചെയ്യുക എന്നതാണ്.
 
== പുരസ്കാരങ്ങൾ ==
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2358697" എന്ന താളിൽനിന്ന് ശേഖരിച്ചത്