"കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വോട്ടെടുപ്പ്: പട്ടിക ഡീഫാൾട്ടായി മറയ്ക്കുന്നു.
ഓർഡർ മാറ്റുന്നു
വരി 476:
| ||'''ആകെ'''|| || '''2,60,19,284''' || '''21498''' || '''77.35%'''
|}
== തിരഞ്ഞെടുപ്പ് ഫലം ==
[[പതിനാലാം കേരളനിയമസഭ|പതിനാലാം നിയമസഭയിലേക്കു]] നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 85 എണ്ണത്തിലും [[എൽ.ഡി.എഫ്.]] വിജയിച്ചു. ആറു സ്വതന്ത്രർ കൂടി പിന്തുണ നൽകിയതോടെ 91 സീറ്റുകൾ നേടിക്കൊണ്ട് എൽ.ഡി.എഫ്. അധികാരത്തിലെത്തി. 2011 മുതൽ അധികാരത്തിലിരുന്ന [[യു.ഡി.എഫ്.|യു.ഡി.എഫിന്]] ഈ തിരഞ്ഞെടുപ്പിൽ 47 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ചരിത്രത്തിലാദ്യമായി [[ബി.ജെ.പി.]]ക്ക് ഒരു മണ്ഡലത്തിൽ ജയിക്കാൻ കഴിഞ്ഞതും ഈ തിരഞ്ഞെടുപ്പിലായിരുന്നു. [[നേമം നിയമസഭാമണ്ഡലം|നേമം മണ്ഡലത്തിൽ]] ബി.ജെ.പി.ക്കുവേണ്ടി [[ഒ. രാജഗോപാൽ|ഒ. രാജഗോപാലാണ്]] ജയിച്ചത്. മൂന്നു മുന്നണികളെയും പിന്നിലാക്കിക്കൊണ്ട് [[പൂഞ്ഞാർ നിയമസഭാമണ്ഡലം|പൂഞ്ഞാർ മണ്ഡലത്തിലെ]] സ്വതന്ത്ര സ്ഥാനാർത്ഥി [[പി.സി. ജോർജ്]] വിജയിച്ചതും ശ്രദ്ധേയമായി.<ref name=ndtv>{{cite web |url=http://m.ndtv.com/kerala-news/kerala-early-leads-show-left-front-ldf-ahead-1407764 |title= LDF Sweeps Kerala, BJP Opens Account In Assembly Elections |publisher=NDTV |date=2016 മേയ് 20 |accessdate=2016 മേയ് 22 |archiveurl=http://archive.is/xrAJf |archivedate=2016 മേയ് 22}} </ref>
 
===തെരഞ്ഞെടുപ്പ് ഫലം മണ്ഡലം അടിസ്ഥാനത്തിൽ===
==മണ്ഡലങ്ങൾ==
മണ്ഡലം തിരിച്ചുള്ള തെരഞ്ഞെടുപ്പ് ഫലം താഴെ കാണാം.
 
{| class="wikitable sortable collapsible" cellpadding="6" style="width:80%; font-size:90%;"
Line 896 ⟶ 899:
|-
|-
|140||[[നെയ്യാറ്റിൻകര നിയമസഭാമണ്ഡലം|നെയ്യാറ്റിൻകര]] ||[[]]ആർ. ശെൽവരാജ്]]|| ഐ.എൻ.സി || 54016 || കെ.എ.അൻസലൻ ||സി.പി.ഐ.എം. || 63559 || സുരേന്ദ്രൻ||ബി.ജെ.പി || 15531 || [[കെ.എ.അൻസലൻ]]|| 9543 ||style="background-color:salmon"|സി.പി.ഐ.എം.
|}
 
Line 904 ⟶ 907:
*(ST) - പട്ടിക വർഗ്ഗ വിഭാഗത്തിനു സംവരണം ചെയ്തിട്ടുള്ള സീറ്റ്.
 
== തിരഞ്ഞെടുപ്പ് ഫലം ==
[[പതിനാലാം കേരളനിയമസഭ|പതിനാലാം നിയമസഭയിലേക്കു]] നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 85 എണ്ണത്തിലും [[എൽ.ഡി.എഫ്.]] വിജയിച്ചു. ആറു സ്വതന്ത്രർ കൂടി പിന്തുണ നൽകിയതോടെ 91 സീറ്റുകൾ നേടിക്കൊണ്ട് എൽ.ഡി.എഫ്. അധികാരത്തിലെത്തി. 2011 മുതൽ അധികാരത്തിലിരുന്ന [[യു.ഡി.എഫ്.|യു.ഡി.എഫിന്]] ഈ തിരഞ്ഞെടുപ്പിൽ 47 സീറ്റുകൾ മാത്രമാണ് നേടാൻ കഴിഞ്ഞത്. ചരിത്രത്തിലാദ്യമായി [[ബി.ജെ.പി.]]ക്ക് ഒരു മണ്ഡലത്തിൽ ജയിക്കാൻ കഴിഞ്ഞതും ഈ തിരഞ്ഞെടുപ്പിലായിരുന്നു. [[നേമം നിയമസഭാമണ്ഡലം|നേമം മണ്ഡലത്തിൽ]] ബി.ജെ.പി.ക്കുവേണ്ടി [[ഒ. രാജഗോപാൽ|ഒ. രാജഗോപാലാണ്]] ജയിച്ചത്. മൂന്നു മുന്നണികളെയും പിന്നിലാക്കിക്കൊണ്ട് [[പൂഞ്ഞാർ നിയമസഭാമണ്ഡലം|പൂഞ്ഞാർ മണ്ഡലത്തിലെ]] സ്വതന്ത്ര സ്ഥാനാർത്ഥി [[പി.സി. ജോർജ്]] വിജയിച്ചതും ശ്രദ്ധേയമായി.<ref name=ndtv>{{cite web |url=http://m.ndtv.com/kerala-news/kerala-early-leads-show-left-front-ldf-ahead-1407764 |title= LDF Sweeps Kerala, BJP Opens Account In Assembly Elections |publisher=NDTV |date=2016 മേയ് 20 |accessdate=2016 മേയ് 22 |archiveurl=http://archive.is/xrAJf |archivedate=2016 മേയ് 22}} </ref>
 
===തിരഞ്ഞെടുപ്പു ഫലം പാർട്ടി അടിസ്ഥാനത്തിൽ ===
"https://ml.wikipedia.org/wiki/കേരള_നിയമസഭാ_തിരഞ്ഞെടുപ്പ്_(2016)" എന്ന താളിൽനിന്ന് ശേഖരിച്ചത്