പ്രധാന മെനു തുറക്കുക

മാറ്റങ്ങൾ

തിരുത്തലിനു സംഗ്രഹമില്ല
</ref>
== പ്രതിഷ്ഠ ==
ഇവിടുത്തെ മൂല വിഗ്രഹംമൂലവിഗ്രഹം അത്ഭുതനാരയണൻ എന്നും അമൃതനാരായണനെന്നും അറിയപ്പെടുന്നുണ്ട്. നിൽക്കുന്ന രൂപത്തിലാണ് ഇവിടെ വിഗ്രഹം നിലകൊള്ളുന്നത്, കിഴക്ക് ദിശയിലാണ് ദർശനം. അഞ്ജനശിലയിൽ തീർത്തതാണ് വിഗ്രഹം. [[ലക്ഷ്മി|ലക്ഷ്മീദേവിയിവിടെ]] കർപ്പഗവല്ലി എന്നപേരിലാണറിയപ്പെടുന്നത്. നമ്മാൾവാര് 11 പാശുരാമങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭൂമി തീർത്ഥമാണിവിടുത്തെ പുഷ്കരണി കൂടാതെ പുണ്യകോടിവിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.
 
== ക്ഷേത്രനിർമ്മിതി ==
== ഐതിഹ്യങ്ങൾ ==
=== സഹദേവൻ ===
[[പാണ്ഡവർ|പാണ്ഡവരിൽ]] ഇളയവനായ [[സഹദേവൻ|സഹദേവനാണ്]] ഈ ക്ഷേത്രം നിർമ്മിച്ചതും ആരാധിച്ച് പോന്നതും എന്നു വിശ്വസിക്കപ്പെടുന്നു. അതിൻപ്രകാരമുള്ള ഐതിഹ്യം ഇങ്ങനെ: ശ്രീകൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം പാണ്ഡവർ തങ്ങളിൽ മൂന്നാമനായ [[അർജുനൻ|അർജുനന്റെ]] പൗത്രനായ [[പരീക്ഷിത്ത്|പരീക്ഷിത്തിനെ]] രാജ്യഭാരമേല്പിച്ച് [[ദ്രൗപദി|ദ്രൗപദീസമേതരായി]] തീർത്ഥാടനത്തിന് പുറപ്പെട്ടു. ഈ യാത്രയിൽ അവർ ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ചു. കൂട്ടത്തിൽ അവർ ഭാർഗ്ഗവക്ഷേത്രത്തിലുമെത്തി. തങ്ങളുടെ തേവാരമൂർത്തികളെ ഉചിതമായി ക്ഷേത്രം പണിത് പ്രതിഷ്ഠിയ്ക്കാനായിരുന്നു അവരുടെ തീരുമാനം. അതനുസരിച്ച് മൂത്തവനായ [[യുധിഷ്ഠിരൻ]] [[ചെങ്ങന്നുർ|ചെങ്ങന്നൂരിലെ]] [[തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രം|തൃച്ചിറ്റാറ്റും]], രണ്ടാമനായ [[ഭീമൻ|ഭീമസേനൻ]] അടുത്തുള്ള [[തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം|തൃപ്പുലിയൂരും]] അർജുനൻ [[ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം|തിരുവാറന്മുളയിലും]] നാലാമനായ [[നകുലൻ]] [[തിരുവൻ വണ്ടൂർ മഹാവിഷ്ണുക്ഷേത്രം|തിരുവൻവണ്ടൂരിലും]] പ്രതിഷ്ഠ നടത്തി. എന്നാൽ സഹദേവന് മാത്രം സ്വന്തമായി വിഗ്രഹമുണ്ടായിരുന്നില്ല. ഇതിൽ മനംനൊന്ത അദ്ദേഹം തീയിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. ആ സമയത്ത് [[അഗ്നിദേവൻ]] പ്രത്യക്ഷപ്പെടുകയും ദിവ്യമായ വിഷ്ണുവിഗ്രഹം സഹദേവന് സമ്മാനിയ്ക്കുകയും ചെയ്തു. തുടർന്ന്, തന്റെ ജ്യേഷ്ഠന്മാരുടെ പ്രതിഷ്ഠകളിൽ നിന്ന് അല്പം മാറി തൃക്കൊടിത്താനത്ത് അദ്ദേഹം വിഗ്രഹം പ്രതിഷ്ഠിച്ചു.
[[പാണ്ഡവർ|പാണ്ഡവരിൽ]] ഇളയവനായ [[സഹദേവൻ|സഹദേവനാണ്]] ഈ ക്ഷേത്രം നിർമ്മിച്ചതും ആരാധിച്ച് പോന്നതും എന്നു വിശ്വസിക്കപ്പെടുന്നു.
 
=== രുക്മാഗദൻ ===
[[സൂര്യവംശം|സൂര്യവംശ]] രാജാവായ [[രുഗ്മാംഗദൻ|രുഗ്മാംഗദന്]] വിഷ്ണു ഇവിടെ ദർശനം നൽകിയിട്ടുണ്ടെന്നാണ്‌ മറ്റൊരു ഐതിഹ്യം. പ്രജാതത്പരനായിരുന്ന രുഗ്മാംഗദൻ തന്റെ അംഗരാജ്ജ്യത്തിലെ പ്രജകളുടെ അഭിവൃദ്ധിയ്ക്കായി ജീവിതാവസാനം വരെ വളരെയധികം നല്ല കാര്യങ്ങൾ ചെയ്യുകയുണ്ടായി.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2358300" എന്ന താളിൽനിന്ന് ശേഖരിച്ചത്