"എൽനിനോ സതേൺ ഓസിലേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) എൽ നിനോ
(ചെ.) സമുദ്രോപരിതല താപനില
വരി 4:
കിഴക്കൻ ശാന്തസമുദ്രത്തിന്റെ ഉഷ്ണമേഖലാ പ്രദേശത്ത് [[സമുദ്രോപരിതല താപനില|സമുദ്രോപരിതല താപനിലയിലും]] കാറ്റിലും ഉണ്ടാവുന്ന വ്യതിയാനമാണ് '''എൽനിനോ സതേൺ ഓസിലേഷൻ''' ( ENSO - El Niño Southern Oscillation). ഉഷ്ണമേഖലാ പ്രദേശത്തെയും ഉപോഷ്ണമേഖലാ പ്രദേശത്തെയും കാര്യമായി ബാധിക്കുന്ന ഈ പ്രതിഭാസത്തിൽ ശാന്തസമുദ്രത്തിലെ ജലത്തിന്റെ താപനില ക്രമാതീതമായി ഉയരുന്നതിനെ [[എൽ നിനോ]] എന്നും താപനില കുറയുന്നതിനെ [[ലാ നിനാ]] എന്നും വിളിക്കുന്നു,<ref name="CPC ENSO">{{cite web | author = [[Climate Prediction Center]] | publisher = [[National Centers for Environmental Prediction]] | title = Frequently Asked Questions about El Niño and La Niña | url = http://www.cpc.noaa.gov/products/analysis_monitoring/ensostuff/ensofaq.shtml#DIFFER | date = 2005-12-19 | accessdate = 2009-07-17}}</ref><ref>{{cite book |title=Climate Change 2007: The Physical Science Basis. Contribution of Working Group I to the Fourth Assessment Report of the Intergovernmental Panel on Climate Change |editors=Solomon, S., D. Qin, M. Manning, Z. Chen, M. Marquis, K.B. Averyt, M. Tignor and H.L. Miller |chapter=Observations: Surface and Atmospheric Climate Change|publisher=Cambridge University Press |location=Cambridge, UK |pages=235–336 |url=http://www.ipcc.ch/publications_and_data/ar4/wg1/en/ch3.html |author=Trenberth, K.E., P.D. Jones, P. Ambenje, R. Bojariu , D. Easterling, A. Klein Tank, D. Parker, F. Rahimzadeh, J.A. Renwick, M. Rusticucci, B. Soden and P. Zhai}}</ref> നിരവധി മാസങ്ങൾ നീണ്ടുനിൽക്കുകയും ഏതാനും വർഷങ്ങൾ കൂടുമ്പോൾ ആവർത്തിക്കുകയും ചെയ്യുന്നവയാണ് എൽ നിനോ, ലാ നിനാ പ്രതിഭാസങ്ങൾ .<ref>{{cite web|url=http://www.metoffice.gov.uk/research/climate/seasonal-to-decadal/gpc-outlooks/el-nino-la-nina/enso-description |title=El Niño, La Niña and the Southern Oscillation |publisher=MetOffice |accessdate=2015-08-18}}</ref>
 
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സർ ഗിൽബർട്ട് വാക്കർ കണ്ടുപിടിച്ച [[വാക്കർ ചംക്രമണം|വാക്കർ ചംക്രമണവുമായി]] എൽ നിനോ, ലാ നിനാ പ്രതിഭാസങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു. കിഴക്കൻ ശാന്തസമുദ്രത്തിലെ ഉയർന്ന അന്തരീക്ഷ മർദ്ദവും ഇന്തോനേഷ്യക്ക് സമീപമുള്ള താഴ്ന്ന അന്തരീക്ഷമർദ്ദവും തമ്മിലുള്ള വ്യത്യാസം ആണ് വാക്കർ ചംക്രമണത്തിനു കാരണമാവുന്നത്, വാക്കർ ചംക്രമണം ദുർബലമാവുമ്പോൾ എൽ നിനോ രൂപപ്പെടുന്നു, [[സമുദ്രോപരിതല താപനില]] ശരാശരിയെക്കാളും കൂടാൻ ഇടയാവുകയും തണുത്ത ജലത്തിന്റെ [[കീഴ്ത്തലം പൊങ്ങൽ]] (upwelling) ദുർബലമാവുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. ശക്തമായ വാക്കർ ചംക്രമണം ലാ നിന പ്രതിഭാസത്തിനു കാരണാമാവുകയും കീഴ്ത്തലം പൊങ്ങൽ കാരണം സമുദ്രോപരിതല താപനില കുറയാൻ ഇടവരുകയും ചെയ്യുന്നു.
[[Image:LaNina.png|thumb|A schematic diagram of the quasi-equilibrium and [[El Niño|La Niña]] phase of the southern oscillation]]
 
 
<!-- causing the ocean surface to be warmer than average, as upwelling of cold water occurs less or not at all. An especially strong Walker circulation causes a La Niña, resulting in cooler ocean temperatures due to increased upwelling.
 
[[Image:LaNina.png|thumb|A schematic diagram of the quasi-equilibrium and [[El Niño|La Niña]] phase of the southern oscillation. The '''Walker circulation''' is seen at the surface as easterly trade winds which move water and air warmed by the sun towards the west. The western side of the equatorial Pacific is characterized by warm, wet low pressure weather as the collected moisture is dumped in the form of typhoons and thunderstorms. The ocean is some 60 cm higher in the western Pacific as the result of this motion. The water and air are returned to the east. Both are now much cooler, and the air is much drier. An El Niño episode is characterised by a breakdown of this water and air cycle, resulting in relatively warm water and moist air in the eastern Pacific.]]
 
 
-->
==അവലംബം==
{{RL}}
"https://ml.wikipedia.org/wiki/എൽനിനോ_സതേൺ_ഓസിലേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്