"ആർ. ശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 53:
===കേരളാ മുഖ്യമന്ത്രി===
1960 ലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യ ഐക്യം
മന്ത്രിസഭാ പതനത്തിനുശേഷം ആദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും, പിന്നീടു്. എസ്.എൻ. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലേക്ക് മാത്രമായി പൊതുപ്രവർത്തനം ഒതുക്കി. 1965-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീട് എ.ഐ.സി.സി. നിർദ്ദേശപ്രകാരം ചിറയിൻകീഴ് മണ്ഢലത്തിൽ നിന്നും അദ്ദേഹം ലോക്സഭയിലേക്കു് മത്സരിച്ചു
▲മന്ത്രിസഭാ പതനത്തിനുശേഷം ആദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും, പിന്നീടു്. എസ്.എൻ. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലേക്ക് മാത്രമായി പൊതുപ്രവർത്തനം ഒതുക്കി. 1965-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പിന്നീട് എ.ഐ.സി.സി. നിർദ്ദേശപ്രകാരം ചിറയിൻകീഴ് മണ്ഢലത്തിൽ നിന്നും അദ്ദേഹം ലോക്സഭയിലേക്കു് മത്സരിച്ചു. സ്വർണ്ണത്തിൽ പണിത ഒരു നിലവിളക്കു് അദ്ദേഹം സമ്മാനമായി വാങ്ങിച്ചുവെന്ന ആരോപണം അക്കാലത്തു് സജീവമായിരുന്നു. ആ തെരഞ്ഞെടുപ്പിൽ അദ്ദേഹം ചിറയിൻകീഴിൽ പരാജയപ്പെട്ടു.
==കൃതികൾ==
|