"ആർ. ശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50:
 
===പുന്നപ്ര വയലാർ സമരകാലത്തു്===
പുന്നപ്ര വയലാർ സമരകാലത്തു് അദ്ദേഹം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്നു. ജന്മിമാരുടേയും, പോലീസിന്റെയും മർദ്ദനങ്ങളേറ്റു കഴിയുന്ന തൊഴിലാളികളുടെ ക്ഷേമമന്വേഷിക്കാൻ ചേർത്തലയിലെത്തിയിരുന്നു. പുന്നപ്ര വയലാർ സമരത്തില്ലൂടെ ഉണ്ടായേക്കാവുന്ന ദുരന്തം മുന്നിൽ കണ്ട ശങ്കർ സമുദായ അങ്ങഗളുടെ ജീവൻ രക്ഷിക്കുവാനായി സമരത്തിൽ നിന്നും പിന്മാറണം എന്ന് ഉപദേശിച്ചു. എങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവ് പോലും പങ്കെടുക്കാതിരുന്ന സമരത്തിൽ ജനങ്ങളെ തെറ്റി ധരിപ്പിച്ചു കൊണ്ട് കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കൻമാർ ജനങ്ങളോട് പറഞ്ഞു സർ സി പി യുടെ തോക്കിൽ ഉണ്ടയില്ലെന്നും സർ സി. പി യുടെ പോലീസിനെ വരിക്കുന്തം കൊണ്ട് നേരിടാമെന്നും അഥവാ വെടിവെച്ചാൽ നിലത്തു കിടന്നാൽ വെടി കൊള്ളില്ലെന്നുമുള്ള മണ്ടത്തരങ്ങൾ അണികൾ വിശ്വസിക്കുകയും അതിലൂടെ ഒരു കനത്ത ദുരന്തം ഈഴവ സമുദായം ഏറ്റു വാങ്ങുകയും ചയ്തു. ഈ സമരം നടക്കുന്ന ദിവസങ്ങളിൽ ഇ. എം എസ് യോഗക്ഷേമ സഭയുടെ മീറ്റിംഗിൽ പങ്കെടുക്കുക ആയിരുന്നു എന്നുള്ളതു ഒരു ചരിത്ര സത്യമാണെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി ആ ർ ശങ്കറിനെ ഒറ്റു കരനായാണ് ചിത്രീകരിക്കാൻ ശ്രമിച്ചത്‌ സമുദായ അംഗങ്ങൾ സമരത്തിൽ പങ്കെടുക്കരുത് എന്ന് പറയുവാൻ ആ .ർ ശങ്കർ ജനങ്ങളെ കാണുക ഉണ്ടായി ഇത് സമരക്കാരുടെ താവളം സർ സി.പി ക്ക് പറഞ്ഞു കൊടുക്കാനായിരുന്നു എന്ന പൊള്ളയായ ആരോപണം കമ്മ്യൂണിസ്റ്റ്കാർ ഉന്നയിക്കുമ്പോൾതന്നെ സ്വന്തം ജീവിതകാലം രാഷ്ട്രീയം പോലും ഉപേക്ഷിച്ചു സമുദായത്തിന് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു അദേഹം എന്ന വസ്തുത നമുക്ക് മനസിലാക്കാനാവും അദ്ദേഹമാണ് സമുദായത്തിൻറെ വിദ്യാഭ്യാസ പുരോഗതിക്കുള്ള കുതിപ്പിന് കാരണമായത് എന്നതും വസ്തുത തന്നെ അങ്ങിനെയുള്ള ആൾ സമുദായ ദ്രോഹി ആകുനത് എങ്ങിനെഎന്നുള്ളത് കമ്മ്യൂണിസ്റ്റ്‌കാര്ക്കുപോലും വിവരിക്കാനാവുന്നില്ല .
പുന്നപ്ര വയലാർ സമരകാലത്തു് അദ്ദേഹം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്നു. ജന്മിമാരുടേയും, പോലീസിന്റെയും മർദ്ദനങ്ങളേറ്റു കഴിയുന്ന തൊഴിലാളികളുടെ ക്ഷേമമന്വേഷിക്കാൻ ചേർത്തലയിലെത്തി. അവിടെ വെച്ചു് തൊഴിലാളികളോടും അവരുടെ സമരത്തോടും അനുഭാവം പ്രകടിപ്പിച്ച ആർ.ശങ്കർ, ഉടനെ തന്നെ സർ സി.പി യുടെ ഭക്തവിലാസം കൊട്ടാരത്തിലെത്തി, തൊഴിലാളികളുടെ അഭയകേന്ദ്രങ്ങളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ സർ സി.പി-ക്കു് നൽകി. സർ സി.പി.യുടെ പോലീസിനു് പെട്ടെന്നു് തൊഴിലാളികളെ അക്രമിക്കുവാൻ കഴിഞ്ഞതു് ഇതു് മൂലമായിരുന്നു<ref name="vp" >[http://www.deshabhimani.com/periodicalContent2.php?id=968 കൺമുന്നിലിപ്പോഴും ആ പോർമുഖം ദേശാഭിമാനി വാരാന്തപ്പതിപ്പു് 2013 ഒക്ടോബർ 27] ശേഖരിച്ചതു് 2013 ഒക്ടോബർ 27</ref>.
 
===കേരളാ മുഖ്യമന്ത്രി===
"https://ml.wikipedia.org/wiki/ആർ._ശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്