"പി.കെ. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎ജീവിതരേഖ: അന്തർവിക്കി കണ്ണികൾ ഇല്ലാത്ത താളുകളിൽ കണ്ണി ചേർക്കുന്നു.
വരി 13:
 
==ജീവിതരേഖ==
1933 -ൽ [[തിരുവനന്തപുരം|തിരുവനന്തപുരത്തു]] ജനിച്ചു. അച്ഛൻ രാമകൃഷ്ണപിള്ള,അമ്മ യമുനാമ്മ. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ശ്രീമൂല വിലാസം (എസ്.എം.വി) ഹൈസ്ക്കൂളിൽ.<ref> കൂട്ടം തെറ്റിയ ദൃശ്യഭൂതങ്ങളെ തുറന്നു സൂക്ഷിച്ച ഒരാൾ,പി.കെ ശ്രീകുമാർ,മാതൃഭൂമി ആഴ്ചപ്പതിപ്പ് മാർച്ച് 27,2016 </ref> [[കേരള സർവകലാശാലയിൽസർവകലാശാല]]യിൽ നിന്ന് [[ബിരുദം]] നേടിയ ശേഷം നാലു വർഷത്തോളം സിനിമാ തിയേറ്ററിൽ ബുക്കിംങ് മാനേജരായി ജോലി നോക്കി.മുംബെയിൽ [[മുംബെ]]യിൽ മെഹബൂബ് ഖാന്റെ സ്റ്റുഡിയോയിൽ അപ്രന്റീസായി ജോലി നോക്കി.1961-ൽ [[പൂനെ]] [[ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ|ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ]] റിസർച്ച് ഡോക്യുമെന്റേഷൻ വിഭാഗത്തിൽ ജോലിക്കു ചേർന്നു.1964 -ൽ ആണ് കേന്ദ്രവാർത്താ വിതരണ വകുപ്പിൻ കീഴിൽ [[നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യ|നാഷണൽ ഫിലിം ആർക്കൈവ്സ്]] എന്ന സ്വതന്ത്ര സ്ഥാപനം തുടങ്ങുന്നത്.1974 -ൽ അദ്ദേഹം ക്യുറേറ്ററായും 1982 -ൽ ഡയറക്ടറായും സ്ഥാനമേറ്റു.12000 -ൽ പരം ചിത്രങ്ങളുടെ ശേഖരമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.<ref>നിധി കാത്ത പി.കെ നായർ,മധു ഇറവങ്കര,മാതൃഭൂമി വാരാന്തപ്പതിപ്പ് 2016 മാർച്ച് 13 </ref> ശിവേന്ദ്രസിങ് ദുൻഗാർപുർ സംവിധാനംചെയ്ത ''സെല്ലുലോയ്ഡ് മാൻ'' എന്ന സിനിമ പി.കെ.നായരെക്കുറിച്ചുള്ളതാണ്.
 
==കൃതികൾ==
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/പി.കെ._നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്