"ഇലക്ട്രോസ്ക്കോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
 
==ഗോൾഡ്-ലീഫ് ഇലക്ട്രോസ്ക്കോപ്പ്==
[[Image:Electroscope showing induction.png|thumb|right|250px|Gold leaf electroscope showing [[electrostatic inductionസ്ഥിതവൈദ്യുതപ്രേരണം]] കാണിക്കുന്ന ഗോൾഡ്-ലീഫ് ഇലക്ട്രോസ്ക്കോപ്പ്]]
 
1787ൽ ഗ്ഗോൾഡ്-ലീഫ് ഇലക്ട്രോസ്ക്കോപ്പ് കണ്ടെത്തിയത് ബ്രിട്ടീഷ് പുരോഹിതനും ഭൗതികശാസ്ത്രജ്ഞനുമായിരുന്ന എബ്രഹാം ബെന്നെറ്റ് ആണ്. ഉപയോഗത്തിലിരുന്ന പിത്ത് ബോൾ അല്ലെങ്കിൽ സ്ട്രോ ബ്ലേഡ് ഇലക്ട്രോസ്ക്കോപ്പുകളേക്കാൾ സൂക്ഷ്മമായിരുന്നു ഇത്. <ref name="eb">[Anon.] (2001)</ref>പിത്തള കൊണ്ടുള്ള ലംബമായ ലോഹ കമ്പിയും അതിന്റെ അറ്റത്ത് തൂങ്ങികിടക്കുന്ന നേർത്തതും വളയുന്നതുമായ ലംബമായ രണ്ട് സ്വർണ്ണത്തകിടുകളും അളങ്ങിയതായിരുന്നു ഇത്.
"https://ml.wikipedia.org/wiki/ഇലക്ട്രോസ്ക്കോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്