"മുഖ്യമന്ത്രി (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
മുഖ്യമന്ത്രിയെ നിയമിയ്ക്കുന്നത് ഗവർണറായതിനാൽ അദ്ദേഹത്തിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. തുടർന്ന് അതാത് ക്രമത്തിൽ മറ്റ് മന്ത്രിമാരും കടന്നുവരുന്നു. ഗവർണർ അവർക്കെല്ലാം സത്യവാചകങ്ങൾ ചൊല്ലിക്കൊടുക്കുന്നു.
 
=== സ്ഥാനപ്രതിജ്ഞ (സത്യപ്രതിജ്ഞ ഒന്നാം ഭാഗം) ===
=== അധികാരപ്രതിജ്ഞ ===
 
''<പേര്> ആയ ഞാൻ, നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഞാൻ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിയ്ക്കുമെന്നുംനിലനിർത്തുമെന്നും, ഞാൻ <സംസ്ഥാനത്തിന്റെ പേര്> സംസ്ഥാനത്തെ മന്ത്രിയെന്ന നിലയിൽ എന്റെ കർത്തവ്യങ്ങൾ വിശ്വസ്തതയോടും മനഃസാക്ഷിയെ മുൻനിർത്തിയും നിർവഹിയ്ക്കുമെന്നും, ഭരണഘടനയും നിയമവും അനുശാസിയ്ക്കും വിധം, ഭീതിയോ പക്ഷപാതമോ, പ്രീതിയോ വിദ്വേഷമോ കൂടാതെ എല്ലാ ജനങ്ങൾക്കും നീതി നടപ്പാക്കുമെന്നും സഗൗരവം/ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു''.
 
=== രഹസ്യപ്രതിജ്ഞ (സത്യപ്രതിജ്ഞ രണ്ടാം ഭാഗം) ===
 
''<പേര്> ആയ ഞാൻ, <സംസ്ഥാനത്തിന്റെ പേര്> സംസ്ഥാനത്തെ ഒരു മന്ത്രിയെന്ന നിലയിൽ, എന്റെ പരിഗണനയിൽ കൊണ്ടുവരുന്നതോ എന്റെ അറിവിൽ വരുന്നതോ ആയ ഏതെങ്കിലും വിഷയം, അങ്ങനെയുള്ള മന്ത്രിയെന്ന നിലയിലുള്ള എന്റെ കർത്തവ്യങ്ങളുടെ മുറപ്രകാരമുള്ള നിർവഹണത്തിനാവശ്യമാകുന്നവയൊഴികെ ഏതെങ്കിലും ആൾക്കോ ആളുകൾക്കോ നേരിട്ടോ നേരിട്ടല്ലാതെയോ അറിയിച്ചുകൊടുക്കുകയോ വെളിപ്പെടുത്തിക്കൊടുക്കുകയോ ചെയ്യില്ലെന്ന് സഗൗരവം/ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്യുന്നു''.
 
==അവലംബം==
"https://ml.wikipedia.org/wiki/മുഖ്യമന്ത്രി_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്