"മുഖ്യമന്ത്രി (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
സംസ്ഥാന മന്ത്രിസഭയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് മുഖ്യമന്ത്രി. സംസ്ഥാന ലെജിസ്ലേറ്റീവ് അസംബ്ലിയിലെ ഭൂരിപക്ഷ കക്ഷിയുടെ അഥവാ മുന്നണിയുടെ നേതാവാണ് അദ്ദേഹം. സംസ്ഥാന ഗവൺമെന്റിന്റെ പ്രധാല വക്താവുകൂടിയാണദ്ദഹം. ഗവർണ്ണറെയും മന്ത്രസഭയെയും തമ്മിൽ കൂട്ടിയിണക്കുന്ന കണ്ണിയായി ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു. മന്ത്രിസഭയുടെ തീരുമാനങ്ങളെ ഉടനുടൻ മുഖ്യമന്ത്രി ഗവർണ്ണറുടെ ശ്രദ്ധയിൽ പെടുത്തുന്നു. മന്തിമാരെല്ലാം മുഖ്യമന്തിയുടെ നിയന്ത്രണത്തിനു വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. ഒരു മന്ത്രിക്ക് മുഖ്യമന്തിയുമായി യോജിച്ച് പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ ആ മന്ത്രി രാജിവയ്ക്കുകയാണ് പതിവ്. ഏതെങ്കിലും മന്ത്രി മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയാണെങ്കിൽ ആ മന്ത്രിയുടെ രാജി മുഖ്യമന്തിക്ക് ആവശ്യപ്പെടാം. കേന്ദ്രമന്ത്രിസഭയിൽ പ്രധാനമന്ത്രിക്കുള്ളതിന് സമാനമായ സ്വാധിനവും പദവിയും സംസ്ഥാന മന്ത്രിസഭയിൽ മുഖ്യമന്തിക്കുണ്ട്.
 
== സത്യപ്രതിജ്ഞ ==
=== സത്യവാചകം ===
മുഖ്യമന്ത്രിയെ നിയമിയ്ക്കുന്നത് ഗവർണറായതിനാൽ അദ്ദേഹത്തിന്റെ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. തുടർന്ന് അതാത് ക്രമത്തിൽ മറ്റ് മന്ത്രിമാരും കടന്നുവരുന്നു. ഗവർണർ അവർക്കെല്ലാം സത്യവാചകങ്ങൾ ചൊല്ലിക്കൊടുക്കുന്നു.
ഇന്ത്യൻ ഭരണഘടനയുടെ
 
=== അധികാരപ്രതിജ്ഞ ===
 
''<പേര്> ആയ ഞാൻ, നിയമം വഴി സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് നിർവ്യാജമായ വിശ്വസ്തതയും കൂറും പുലർത്തുമെന്നും, ഞാൻ ഭാരതത്തിന്റെ പരമാധികാരവും അഖണ്ഡതയും ഉയർത്തിപ്പിടിയ്ക്കുമെന്നും,
 
==അവലംബം==
"https://ml.wikipedia.org/wiki/മുഖ്യമന്ത്രി_(ഇന്ത്യ)" എന്ന താളിൽനിന്ന് ശേഖരിച്ചത്