"ഭൗതിക പ്രപഞ്ചശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
===മഹാവിസ്ഫോടന സിദ്ധാന്തം===
മഹാവിസ്ഫോടനന്യൂക്ലിയോനിർമ്മിത സിദ്ധാന്തം പ്രപഞ്ചത്തിന്റെ രൂപികരണഘട്ടത്തിൽ മൂലകങ്ങളുടെ ഉദ്ഭവത്തിന്റെ സിദ്ധാന്തമാണ്. പ്രപഞ്ചത്തിന് 3 മിനുട്ട് പ്രായമുള്ളപ്പോഴാണ് അത് തീർന്നത്. ന്യൂക്ലിയർ ഫ്യൂഷൻ നടക്കുന്ന പരിധിയിലേയ്ക്ക് താപനില താഴ്ന്നു. മഹാവിസ്ഫോടനന്യൂക്ലിയോ നിർമ്മിതപ്രക്രിയയ്ക്ക് വളരെച്ചെറിയ കാലാവധി മാത്രമെ ഉണ്ടായിരുന്നുള്ളു. ആ സമയം വളരെ ഭാരം കുറഞ്ഞ മൂലകങ്ങൾ നിർമ്മിക്കപ്പെട്ടു. [[ഹൈഡ്രജൻ]] അയോണുകളിൽ ([[പ്രോട്ടോൺ]])തുടങ്ങി പ്രധാനമായും [[ഡ്യുറ്റീരിയം]], [[ഹീലിയം-4]], [[ലിഥിയം]] എന്നിവ നിർമ്മിക്കപ്പെട്ടു. മറ്റുള്ള മൂലകങ്ങൾ വളരെച്ചെറിയ അളവിലേ നിർമ്മിക്കപ്പെട്ടിരുന്നുള്ളു. മഹാവിസ്ഫോടനന്യൂക്ലിയോനിർമ്മിത സിദ്ധാന്തം വികസിപ്പിച്ചത്, [[ജോർജ്ജ് ഗാമോ]], [[റാൽഫ് ആഷർ ആൽഫർ]], [[റോബർട്ട് ഹെർമാൻ]] എന്നിവർ ചേർന്നാണ്.
====മഹാവിസ്ഫോടന പ്രപഞ്ചശാസ്ത്രത്തിലെ സാമാന്യമാതൃക====
ലാംഡ ശീത ശ്യാമദ്രവ്യം (Lambda-CDM) മഹാവിസ്ഫോടനസിദ്ധാന്തത്തെ ഉൾക്കൊണ്ട് നിർമ്മിച്ച സങ്കൽപ്പനമാണ്. ഇതിൽ പ്രാപഞ്ചികമായ ഒരു സ്ഥിരാംഗമായി ലാംഡ (Greek Λ)എന്ന അക്ഷരത്തെ കരുതുന്നു. ഈ സ്ഥിരാംഗം ശ്യാമോർജ്ജവുമായും ശീത ശ്യാമദ്രവ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു(abbreviated CDM). മഹാവിസ്ഫോടന പ്രപഞ്ചശാസ്ത്രത്തിന്റെ സാമാന്യമാതൃകയായി ഇതിനെ പലപ്പോഴും സൂചിപ്പിച്ചുവരുന്നു.
 
===പ്രപഞ്ചത്തിന്റെ മൈക്രോവേവ് പശ്ചാത്തലം===
===വലിയരീതിയിലുള്ള രൂപങ്ങളുടെ ഉദ്ഭവവും പരിണാമവും===
"https://ml.wikipedia.org/wiki/ഭൗതിക_പ്രപഞ്ചശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്