"കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 1:
{{Prettyurl|Computer}}
[[പ്രമാണം:Columbia Supercomputer - NASA Advanced Supercomputing Facility.jpg|right|thumb|നാസയുടെ കോളമ്പിയ എന്ന സൂപ്പർ കമ്പ്യൂട്ടർ]] ഒരു ഇലക്ട്രോണിക് ഉപകരണമാണ്. വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു വൈദ്യുത ഉപകരണമാണ് '''കമ്പ്യൂട്ടർ''' അഥവാ '''സംഗണകം'''. അഥവാ നിർദ്ദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങൾ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം അല്ലെങ്കിൽ ഇലക്ട്രോണിക് [[യന്ത്രം]] ആണ്. വിധേയമാക്കേണ്ട വിവരങ്ങൾ സംഖ്യകൾ, എഴുത്ത്, ചിത്രങ്ങൾ, ശബ്ദം എന്നിങ്ങനെ പല തരത്തിലുള്ളതിനെ സൂചിപ്പിക്കാം.
 
കമ്പ്യൂട്ടറുകൾക്ക് വിഭിന്നങ്ങളായ അനേകം കഴിവുകളും ഉപയോഗങ്ങളുമുണ്ട്. വാസ്തവത്തിൽ അവ ''സാർവ്വലൗകികമായ'' വിവരനടപടി യന്ത്രങ്ങൾ ആണ്. [[ചര്ച്ച്-ടുറിങ്ങ് നിബന്ധം]] അനുസരിച്ച് ഏറ്റവും കുറഞ്ഞ ബോധാവസ്ഥാപരിതി ശേഷിയുള്ള (അതായത്, [[സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രം|സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രത്തിന്]] സമാനമായി പ്രവർത്തിക്കാനുള്ള കഴിവുള്ള) ഒരു കമ്പ്യൂട്ടറിന് [[പേർസണൽ ഡിജിറ്റൽ അസിസ്റ്റന്റ്റ്]] മുതൽ [[സൂപ്പർകമ്പ്യൂട്ടർ]] വരെയുള്ള ഏതൊരു കമ്പ്യൂട്ടറിന്റെയും പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. അതുകൊണ്ട് കമ്പനികളുടെ കണക്കുവിവരപ്പട്ടികകൾ കൈകാര്യം ചെയ്യുന്നതുമുതൽ വ്യവസായസംബന്ധമായ [[റോബോട്ട്|റോബോട്ടുകളെ]] നിയന്ത്രിക്കുന്നതുവരെയുള്ള കാര്യങ്ങൾക്ക് ഒരേ രൂപാങ്കനം തന്നെയാണ് കമ്പ്യൂട്ടറുകൾക്ക് ഉള്ളത്. ആധുനിക ഇലക്ട്രോണിക് കംപ്യൂട്ടറുകൾക്ക് മുമ്പുണ്ടായിരുന്ന രൂപാങ്കനങ്ങളേക്കാൾ കൂടുതൽ വേഗതയും കഴിവും ഉണ്ട്. മാത്രമല്ല, ഇവ വർഷംതോറും വൃദ്ധിസംജ്ഞിതമായി ശക്തി കൂടുകയാണ്. ഈ പ്രക്രിയയ്ക്ക് [[മൂർസ് ലാ]] എന്ന് പേര് നൽകി.
വരി 6:
കൈപ്പിടിയിലൊതുങ്ങുന്ന [[പി.ഡി.എ]] (PDA) മുതൽ, നിമിഷാർദ്ധത്തിൽ, കോടാനുകോടി ഗണനങ്ങൾ നടത്താൻ പ്രാപ്തിയുള്ള [[സൂപ്പർ കമ്പ്യൂട്ടർ]] വരെയുള്ളവ കമ്പ്യൂട്ടറിന്റെ ഗണത്തിൽപ്പെടുന്നു. മാത്രവുമല്ല, [[മൈക്രോപ്രോസസ്സർ]] അടിസ്ഥാനമാക്കിയുള്ള യന്ത്ര സംവിധാനങ്ങളെയെല്ലാം തന്നെ, കമ്പ്യൂട്ടർ എന്നു വിളിക്കാം. [[ബൈനറി]] സംഖ്യാ സമ്പ്രദായത്തിലാണ് കമ്പ്യൂട്ടറിൽ വിവരങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതും. ഇതുതന്നെയാണ് കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തിന്‌ അടിസ്ഥാനം എന്നും പറയാം.
 
കമ്പ്യൂട്ടറുകൾ പല തരത്തിലുള്ള സ്ഥൂലമായ പാക്കിങ്ങുകളിൽ ലഭ്യമാണ്. ആന്തരികമായ കമ്പ്യൂട്ടറുകൾ ഒരു വലിയ മുറിയുടെ അത്രയും വലുതായിരുന്നു. മാത്രമല്ല, അങ്ങനെയുള്ളവ ഇപ്പോഴും ശാസ്ത്രീയമായ കണക്കുകൂട്ടലുകൾക്കും -[[സൂപ്പർകമ്പ്യൂട്ടർ|സൂപ്പർകമ്പ്യൂട്ടറുകൾ]] - വലിയ കമ്പനികളുടെ [[വ്യാപാര ഇടപാട് കൈകാര്യം]] ചെയ്യുന്നതിനും - [[മെയിൻഫ്രെയിം|മെയിൻഫ്രെയിമുകൾ]] - ഉപയോഗിക്കുന്നുണ്ട്. ഒരു ആളിന്റെ ഉപയോഗത്തിനുള്ള ചെറിയ കമ്പ്യൂട്ടറുകളും - [[പേർസണൽ കമ്പ്യൂട്ടറുകൾ|പേർസണൽ കമ്പ്യൂട്ടറുകളും]] - അവയുടെ വഹനീയരൂപമായ [[ലാപ്ടോപ്ലാപ്‌ടോപ്പ്|നോട്ട് ബുക്ക് കമ്പ്യൂട്ടറുകളും]] ആയിരിക്കണം ആളുകൾക്ക് ഏറ്റവും കൂടുതൽ പരിചയമുള്ള രൂപങ്ങൾ. പക്ഷേ, ഇന്ന് ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന രൂപം [[എംബഡഡ് സിസ്റ്റം|നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടർ]] (embedded system) ആണ്, അതായത് മറ്റൊരു യന്ത്രത്തെ നിയന്ത്രിക്കുന്ന കമ്പ്യൂട്ടർ. [[യുദ്ധവിമാനം|യുദ്ധവിമാനങ്ങൾ]] മുതൽ [[ഡിജിറ്റൽ ക്യാമറ|ഡിജിറ്റൽ ക്യാമറകൾ]] വരെയുള്ള യന്ത്രങ്ങൾ അവയിൽ നിവേശിപ്പിക്കപ്പെട്ട കമ്പ്യൂട്ടറുകളാണ് നിയന്ത്രിക്കുന്നത്.
 
നമ്മുടെ നിത്യ ജീവിതത്തിലേയ്ക്ക്‌, കമ്പ്യൂട്ടറുകളുടെ തള്ളിക്കയറ്റം നാടകീയമായ മാറ്റങ്ങൾ ഉണ്ടാക്കി. അതാണ്‌ നാം [[ഇൻഫർമേഷൻ യുഗം|ഇൻഫർമേഷൻ യുഗത്തിലാണ്‌]] ജീവിക്കുന്നത്‌ എന്നു പറയാൻ കാരണം.
വരി 12:
== പ്രധാന ഇനം കമ്പ്യൂട്ടറുകൾ ==
 
* [[ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ ]]
* [[ ലാപ്ടോപ്പ്ലാപ്‌ടോപ്പ് കമ്പ്യൂട്ടർ ]]
* [[പാംടോപ്പ് കമ്പ്യൂട്ടർ ]]
* [[സെർവ്വർ കമ്പ്യൂട്ടർ ]]
 
== അനുബന്ധ വിഷയങ്ങൾ ==
268

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2356347" എന്ന താളിൽനിന്ന് ശേഖരിച്ചത്