"ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| owner = കെ.ജി.എസ്. പ്രൈവറ്റ് ലിമിറ്റഡ്
| operator = കെ.ജി.എസ്. ആറന്മുള ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്
| city-served = [[Pathanamthitta|പത്തനംതിട്ട]], [[Alappuzha|ആലപ്പുഴ]], [[Kottayam|കോട്ടയം]], [[Idukki|ഇടുക്കി]], [[Kollam|കൊല്ലം]]
| location = [[Aranmula|ആറന്മുള]], [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]], [[കേരളം]], [[ഇന്ത്യ]]
| elevation-f =
| elevation-m =
| coordinates = {{coord|09|19|23|N|076|41|11|E|type:airport|display=inline,title|format=dms}}
| website 1 = http://www.kgsaranmulaairport.com
| website 2 =
| metric-rwy =
| r1-number =
| r1-length-m =
| r1-length-f =
| r1-surface =
| r2-number =
| r2-length-m =
| r2-length-f =
| r2-surface =
|stat-year=
|stat1-header=
വരി 40:
|stat3-header=
|stat3-data=
| footnotes =
}}
 
[[കേരളം|കേരളത്തിൽ]], [[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] [[ആറന്മുള|ആറന്മുളയിൽ]] 2,000 കോടി രൂപ മുതൽമുടക്കിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ഒരു വിമാനത്താവളമാണ് കെ.ജി.എസ്. '''ആറന്മുള ഇന്റർനാഷണൽ എയർപോർട്ട്'''. ഏകദേശം 700 ഏക്കർ (2.8 ചതുരശ്രകിലോമീറ്റർ) ഭൂമിയിലാണ് വിമാനത്താവളം പണിയാനുദ്ദേശിച്ചിരുന്നത്. വിവാദങ്ങളുണ്ടാക്കിയ ഈ പദ്ധതി<ref>[http://www.thehindu.com/news/states/kerala/popular-agitation-against-aranmula-airport-enters-400th-day/article4328392.ece ദി ഹിന്ദു]</ref> പരിസ്ഥിതിപ്രവർത്തകരിൽ നിന്നും സ്ഥലവാസികളിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും ശക്തമായ എതിർപ്പ് നേരിടുന്നുണ്ട്. സംസ്ഥാന സർക്കാർ ഈ വിമാനത്താവളം ആവശ്യമാണെന്നും പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ എതിർപ്പുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നുമാണ് നിലപാടെടുത്തിരിക്കുന്നത്.<ref name=BS2>{{cite web|url=http://www.business-standard.com/article/pti-stories/kerala-to-go-ahead-with-aranmula-airport-113050800901_1.html |title=Kerala to go ahead with Aranmula airport |publisher=[[Business Standard]] |date=8 May 2013 |accessdate=11 May 2013}}</ref> ഈ പദ്ധതി നേരിട്ട് 1,500 അൾക്കാർക്കും നേരിട്ടല്ലാതെ 6,000 ആൾക്കാർക്കും തൊഴിൽ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.<ref name=BS1>{{cite web|url=http://www.business-standard.com/india/news/malaysia-airports-to-buy-stake-in-kgs-aranmula-intl-airport/491049/ |title=Malaysia Airports to buy stake in KGS Aranmula Intl Airport |publisher=[[Business Standard]] |date=30 October 2012 |accessdate=30 October 2012}}</ref>
 
എയർബസ് എ-300, ബോയിംഗ്-747 എന്നിവ ഇറക്കുവാൻ പാകത്തിൽ വിമാനത്താവളം നിർമ്മിക്കാനാണ് പദ്ധതി. [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]], [[ഇടുക്കി ജില്ല|ഇടുക്കി]], [[ആലപ്പുഴ ജില്ല|ആലപ്പുഴ]] [[കോട്ടയം ജില്ല|കോട്ടയം]] എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.
 
==എതിർപ്പ്==
[[ആറന്മുള]] - [[കുളനട]] റോഡിൽ നാൽകാലിക്കൽ പാലത്തിനടുത്താണ് വിമാനത്താവള നിർമ്മാണം ആരംഭിച്ചത്. 2005 - ലാണ് വിമാനത്താവളത്തിനായി പദ്ധതി രൂപപ്പെടുത്തിയത്.പദ്ധതിക്ക് അനുമതി കൊടുത്തത് ചട്ടവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തുടർന്ന് [[ആറന്മുള ഏവിയേഷൻ ലിമിറ്റഡ്]] എന്നപേരിൽ കമ്പനി രൂപവൽക്കരിച്ച് പ്രവർത്തനം തുടങ്ങിയകാലം മുതൽ പരിസ്ഥിതിപ്രവർത്തകർ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഈ വിമാനത്താവളത്തിന് എതിരെ സംസ്ഥാനത്തെ പ്രതിപക്ഷവും, പരിസ്ഥിതിപ്രവർത്തകരും ശക്തമായ പ്രക്ഷോഭം നടത്തിവരികയാണ്.<ref>http://newindianexpress.com/cities/thiruvananthapuram/article1422309.ece</ref> വിമാനത്താവളം വരുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ മുന്നിർത്തിയാണ് ഇത്. പോരാട്ടത്തിൻറെ മുന്നണിയിൽ [[കുമ്മനം രാജശേഖരൻ]], [[വി.എം. സുധീരൻ]], [[സുഗതകുമാരി]], [[ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ]], [[വി.എസ്. അച്യുതാനന്ദൻ]] മുതലായ സാമൂഹ്യപ്രവർത്തകരും പദ്ധതി പ്രദേശത്തെ പതിനായിരക്കണക്കിന് പൊതുജനങ്ങളും അണി നിരക്കുന്നു.<ref>http://www.haindavakeralam.com/HKPage.aspx?PageID=16845</ref>, <ref>http://www.thehindu.com/news/national/kerala/sugathakumari-to-lead-stir-against-airport/article4447626.ece</ref>
 
പരിസ്ഥിതിപ്രവർത്തകരിൽനിന്നും നാട്ടുകാരിൽ നിന്നും ഈ സംരംഭം വലിയ എതിർപ്പ് നേരിടുന്നുണ്ട്. ഇതിന്റെ നിർമ്മാണം ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പരിസ്ഥിതിപ്രവർത്തകരും ഇടതുപക്ഷം നേതൃത്വം നല്കുന്ന പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നു.<ref>[http://zeenews.india.com/news/kerala/ldf-opposition-walkout-over-aranmula-airport-issue_828991.html സീന്യൂസ്]</ref>. 2000 കോടി മുതൽ മുടക്കിൽ [[കെ.ജി.എസ്. ഗ്രൂപ്പ്|കെ.ജി.എസ്. ഗ്രൂപ്പാണ്]] (കുമരൻ-ജിജി- ഷണ്മുഖം എന്നിവരാണ് ചൈന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ ഉടമസ്ഥർ)<ref>http://epaper.madhyamam.com/news/153711/120223</ref> വിമാനത്താവളം നിർമ്മിക്കുന്നത്.<ref>[http://www.kgsaranmulaairport.com/projects.html ഔദ്യോഗിക വെബ്‌സൈറ്റ്]</ref>. തുടക്കത്തിൽ 500 കോടിയാണ് നിക്ഷേപം. പണിപൂർത്തിയാക്കാനായാൽ കേരളത്തിലെ നാലാമത്തെ വിമാനത്താവളമായിരിക്കും ഇത്.<ref>[http://www.thehindu.com/news/states/kerala/article609578.ece ദ ഹിന്ദു ഓൺലൈനിൽ വന്ന വാർത്തയെ ആസ്പദമാക്കി]</ref>. 2012 ഓഗസ്റ്റ് 17-ന് വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചു.<ref>[http://www.mathrubhumi.com/online/malayalam/news/story/1778383/2012-08-18/kerala ആറന്മുള വിമാനത്താവളത്തിന് കേന്ദ്രാനുമതി -ആന്റോ ആന്റണി ]</ref>.
 
==കെ.ജി.എസ്. ഗ്രൂപ്പ് ==