"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52:
| footnotes = Source: [[Airport Authority of India|AAI]]<ref name="traffic_stats1">{{cite news|url=http://www.aai.aero/traffic_news/mar2k13annex3.pdf |title=TRAFFIC STATISTICS - INTERNATIONAL PASSENGERS |publisher=[[Airports Authority of India]] |date= |accessdate=2014-01-08}}</ref><ref name="traffic_stats2">{{cite news|url=http://www.aai.aero/traffic_news/mar2k13annex4.pdf |title=TRAFFIC STATISTICS - INTERNATIONAL PASSENGERS |publisher=[[Airports Authority of India]] |date= |accessdate=2014-01-08}}</ref><ref name="traffic_stats3">{{cite news|url=http://www.aai.aero/traffic_news/mar2k12annex4.pdf |title=TRAFFIC STATISTICS - INTERNATIONAL PASSENGERS |publisher=[[Airports Authority of India]] |date= |accessdate=2014-01-08}}</ref>
}}
'''കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം''', (സിയാല് സിയാൽ) ഇന്ത്യയിലെ [[പൊതുമേഖല]]-[[സ്വകാര്യമേഖല]] പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ [[വിമാനത്താവളം]]. [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. <!--1300 ഏക്കർ വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ വിമാനത്താവളത്തിന്റെ [[റൺ‌വേ]], നീളത്തിന്റെ കാര്യത്തിൽ ഇന്ത്യയിൽ നാലാമതാണു. --> മൊത്തം യാത്രക്കാരുടെ എണ്ണത്തില് ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ
വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.{{തെളിവ്}} അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്.
 
== എത്തിച്ചേരാനുള്ള വഴി ==
[[കൊച്ചി]] പട്ടണത്തിൽനിന്ന് 25 കിലോമീറ്ററും, [[ആലുവ]]യിൽനിന്ന് 12 കിലോമീറ്ററും വടക്കായും [[അങ്കമാലി]] 5 കിലോമീറ്ററും [[തൃശ്ശൂർ|തൃശ്ശൂരിൽനിന്ന്]] 52 കിലോമീറ്ററും തെക്കായും ഈ വിമാനത്താവളം നിലകൊള്ളുന്നു. [[ദേശീയപാത 544]], [[എം.സി. റോഡ്]] എന്നീ റോഡുകളും, എറണാകുളം-ഷൊർണ്ണൂർ തീവണ്ടിപ്പാതയും വിമാനത്താവളത്തിനു സമീപത്തുകൂടി കടന്നുപോകുന്നു. അങ്കമാലിയും ആലുവയും ആണ് അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ.
 
== എയർലൈനുകൾ ==
 
=== ആഭ്യന്തര ഗതാഗതം ===
* [[എയർ ഇന്ത്യ]]